ഇന്ത്യയിലെ ട്വിറ്റർ ഓഫീസ് അടച്ചുപൂട്ടി; ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാണമെന്ന് ഇലോൺ മസ്‌ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ട്വിറ്റർ ഓഫീസ് അടച്ചുപൂട്ടി; ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാണമെന്ന് ഇലോൺ മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 04:39 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ട്വിറ്റർ ഓഫീസ് അടച്ചുപൂട്ടി ഇലോൺ മസ്‌ക്. ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം. ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണമാണ് അടച്ചു പൂട്ടിയത്. കഴിഞ്ഞ വർഷം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഓഫീസുകൾ അടച്ചുപൂട്ടുന്ന തീരുമാനം ട്വിറ്റർ കൈക്കൊണ്ടിരിക്കുന്നത്.

ഡൽഹിയിലെ ഓഫീസിനു പുറമെ മുംബൈയിലെ ട്വിറ്റർ ഓഫീസാണ് അടച്ചുപൂട്ടിയത്. നിലവിൽ ബെംഗളൂരുവിലെ ഓഫീസിൽ മാത്രമാണ് പ്രവർത്തനം. ഇവിടെ പ്രവർത്തിക്കുന്ന ജീവനക്കാരിൽ അധികവും എഞ്ചിനീയർമാരാണ്. ഇന്ത്യയിൽ ഏകദേശം 200-അധികം ജീവനക്കാരാണ് ട്വിറ്ററിനുള്ളത്. ഇതിൽ 90 ശതമാനം ആളുകളെയും മസ്‌ക് നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ കൂട്ട പിരിച്ചുവിടൽ നടത്തുന്നതും ഓഫീസ് അടച്ചു പൂട്ടുന്നതും ഇന്ത്യയിൽ മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ട്വിറ്റർ ഓഫീസുകൾ ഇതിനോടകം പൂട്ടിച്ച മസ്‌ക് നിരവധി ജീവനക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്.

മസ്‌ക് ജീവനക്കാരെ പിരിച്ചുവിട്ടതുമുതൽ ട്വിറ്ററിന്റെ പ്രവർത്തനം സുതാര്യമാക്കാൻ പ്രയാസപ്പെടുകയാണ്. ഈ വർഷം അവസാനത്തോടെ മാത്രമേ തനിക്ക് കമ്പനിയെ സുസ്ഥിരമാക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സാധിക്കുവെന്ന് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ട്വിറ്റർ പാപ്പരാകാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പരസ്യ ദാതാക്കളുടെ കുറവും ട്വിറ്ററിന്റെ വരുമാനത്തിൽ ഇടിവുണ്ടാക്കിയെന്നാണ് വിലയിരുത്തൽ

 

Tags: employeesLAYOFF
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies