വീണ്ടും കൂട്ടപ്പിരിച്ച് വിടലിനൊരുങ്ങി ഗൂഗിൾ; 12,000 ജീവനക്കാർക്ക് കൂടി ജോലി നഷ്ടമാകും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണ്ടും കൂട്ടപ്പിരിച്ച് വിടലിനൊരുങ്ങി ഗൂഗിൾ; 12,000 ജീവനക്കാർക്ക് കൂടി ജോലി നഷ്ടമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2023, 05:39 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : 12,000 ജീവനക്കാരെ കൂടി പിരിച്ചു വിടുമെന്ന് അറിയിച്ച് ഗൂഗിൾ. യുഎസിലുളള ഗൂഗിൾ ജീവനക്കാർക്ക് മെയിൽ ലഭിച്ചു. മറ്റ് രാജ്യങ്ങളിലെ ജീവനക്കാർക്ക് ഇത് വരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ഉൽപാദന മേഖലകളിലെ അവലോകനത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനെടുത്തതെന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അരിയിച്ചത്. ഏത് വിഭാഗത്തെയാണ് പിരിച്ചു വിടൽ ബാധിക്കുകയെന്നത് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

സിഇഒ അയച്ച മെയിലിൽ ജീവനക്കാർക്ക് നൽകാനുദ്ദേശിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് 60 ദിവസ കാലയളവിൽ നോട്ടീസ് പീരിഡ് നൽകും. ഗൂഗിൾ 16 ആഴ്ചയിൽ ശമ്പളം നൽകും. അർഹതയുള്ള ജീവനക്കാർക്ക് ബോണസും മറ്റ് ആരോഗ്യചികിത്സ ആനുകൂല്യങ്ങളും നൽകുമെന്ന് ഗൂഗിൾ സിഇഒ അറിയിച്ചു.

മൈക്രോസോഫ്റ്റ് 10,000 ജീവനക്കാരെ പിരിച്ചു വിടുന്നു എന്ന വാർത്ത വന്നിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഗൂഗിളും വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് മെറ്റയും ട്വിറ്ററും ആയിരം തൊഴിലാളികളെ പിരിച്ചു വിടാൻ ഒരുങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇലോൺ മസ്‌ക് ട്വിറ്ററിന്റെ അധികാര സ്ഥാനമേറ്റതിന് തൊട്ടു പിന്നാലെ കമ്പനിയിലെ പകുതിയോളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. നിലവിൽ കമ്പനിയിൽ 2,000 തൊഴിലാളികൾ മാത്രമാണുള്ളത്.

Tags: GoogleCEOemployeesLAYOFF
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies