lays - Janam TV
Friday, November 7 2025

lays

ലെയ്സിന്റെ രുചി മാറും മക്കളേ..; പാമോയിൽ ഒഴിവാക്കി കമ്പനി; പകരം ഉപയോഗിക്കുന്നത് ഇത്.. 

ലെയ്‌സ് ചിപ്‌സിൽ ഇനിമുതൽ പാമോയിൽ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച് കമ്പനി. രാജ്യത്ത് വൻ ജനപ്രീതിയാർജിച്ച ഉരുളക്കിഴങ്ങ് ചിപ്‌സാണ് ലേയ്‌സ്-ഇന്ത്യ. രാജ്യത്ത് ലേയ്സ് വിതരണം ചെയ്യുന്ന കമ്പനിയായ പെപ്‌സികോയുടേതാണ് നിർണായക ...

808-ഗോൾ… 808-ആടുകൾ! ഗോട്ടിന് ആദരമൊരുക്കി ലെയ്‌സ്, വൈറൽ വീഡിയോ

ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടി കരിയറിൽ 808 ഗോളുകൾ മെസി കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ലീഗ്‌സ് കപ്പ് മത്സരത്തിൽ ക്രൂസ് ...

ലെയ്‌സ് നൽകാത്തതിന് യുവാക്കളെ മർദ്ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

കൊല്ലം ; കൊല്ലത്ത് ലെയ്‌സ് നൽകാത്തതിന് യുവാക്കളെ കൂട്ടം ചേർന്ന് മർദ്ദിത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേർ ...

കാറ്റ് മാത്രം ഉള്ളല്ലേ? ; ലെയ്‌സ് പാക്കറ്റിൽ തൂക്ക കുറവ്; പെപ്‌സി കമ്പനിയ്‌ക്ക് 85,000 രൂപ പിഴയിട്ട് സംസ്ഥാന സർക്കാർ

തൃശൂർ: ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാൻഡായ ലെയ്‌സിന്റെ പാക്കറ്റിൽ തൂക്കം കുറഞ്ഞതിൽ നടപടിയുമായി സംസ്ഥാന സർക്കാർ. പാക്കറ്റിൽ കാണിച്ചതിനേക്കാൾ കുറവ് അളവ് ചിപ്‌സ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലെയ്‌സ് ...

ലെയ്സ് പൊട്ടറ്റോ ചിപ്‌സിനായുള്ള പെപ്സികോയുടെ ഉരുളക്കിഴങ്ങ് പേറ്റന്റ് റദ്ദാക്കി

ന്യൂഡെൽഹി : ലെയ്സ് പൊട്ടറ്റോ ചിപ്‌സിനായി മാത്രമുള്ള ഉരുളക്കിഴങ്ങിന്റെ പേറ്റന്റ് പെപ്സികോയ്ക്ക് നൽകിയ നടപടി റദ്ദാക്കി . പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് ...