legend - Janam TV
Friday, November 7 2025

legend

“റിയലി അമേഴ്സിം​ഗ്”! ഡോക്യുമെന്‍ററി ‘പിണറായി ദി ലെജന്‍റ്; ടീസർ

തിരുവനന്തപുരം: പിണറായി വിജയനെ പ്രകീർത്തിക്കുന്ന ഡോക്യുമെൻ്ററിയുടെ ടീസർ പുറത്തിറക്കി ഇടത് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ നിർമിക്കുന്ന ഡോക്യുമെന്ററിയുടെ ടീസറാണ് പുറത്തിറക്കിയത്.അടിമുടി പുകഴ്ത്തലുകളിൽ നിറഞ്ഞു നിൽക്കുന്നതാണ് ഡോക്യുമെന്ററിയുടെ ...

ഡാ പുള്ളി എന്താ പറഞ്ഞത്? ധോണി ചോദിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി വി​ഘ്നേഷ് പുത്തൂർ

ചെന്നൈക്ക് എതിരെയുള്ള മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം നടത്തിയത് അരങ്ങേറ്റക്കാരനായ മലയാളി താരം വി​ഘ്നേഷ് പുത്തൂരായിരുന്നു. എൽ ക്ലാസിക്കോയിൽ മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. .ചെന്നൈക്കെതിരെയുള്ള ...

ഫുട്ബോളിനോട് ​ഗു‍ഡ് ബൈ പറഞ്ഞ് മാഴ്സലോ, കളമൊഴിയുന്നത് ഇതിഹാസമായി

റയൽ മാഡ്രിഡിന്റെ ഇതി​ഹാസമായ ബ്രസീൽ താരം മാഴ്സലോ പ്രൊഷണൽ ഫുട്ബോൾ മതിയാക്കി. 36-ാം വയസിലാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആറ് ലാലി​ഗ, അഞ്ച് ചാമ്പ്യൻസ് ...

അസാധാരണ പ്രകടനം! കരുത്തനായി മുന്നോട്ട് പോകൂ; മലയാളി താരത്തെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

വിജയ് ഹസാരെ ട്രോഫിയിൽ അത്യു​ഗ്രൻ പ്രകടനം കാഴ്ചവയ്ക്കുന്ന മലയാളി താരം കരുൺ നായരെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെഡുൽക്കർ. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദർഭക്കായി ഏഴു ...

22 ​ഗ്രാൻഡ്സ്ലാമുകളുടെ തലപൊക്കം! ഇതിഹാസം റാക്കറ്റ് താഴെ വയ്‌ക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ രാജാവ്

ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 22 ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഉയർത്തിയ ഇതിഹാസം എക്സ് പോസ്റ്റിൽ പങ്കുവച്ച വീഡിയോയിലാണ് കോർട്ടിനോട് വിടപറയുന്ന കാര്യം വ്യക്തമാക്കിയത്. നവംബറില്‍ ...

എന്ന് ഐപിഎൽ മതിയാക്കും! ഉത്തരം നൽകി മഹേന്ദ്ര സിം​ഗ് ധോണി

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിം​ഗ് ധോണി വരുന്ന സീസണിലും ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ മഞ്ഞ കുപ്പായത്തിലുണ്ടാകുമോ എന്നാണ് ആരാധകരുടെ സംശയം. ഇപ്പോൾ വിരമിക്കൽ എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ...

ഇന്ത്യയുടെ വിജയ “ശ്രീ’ലോകത്തിന്റെയും; 328 മത്സരങ്ങൾ; എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങൾ; ഇതിഹാസം കളം വിടുമ്പോൾ

---ആർ.കെ രമേഷ്--- പറാട്ട് രവീന്ദ്രൻ ശ്രീജേഷ് എന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ കവലാൾ, നീണ്ട 19 വർഷത്തെ കരിയറിനാെടുവിൽ ഹോക്കി സ്റ്റിക് താഴെവയ്ക്കാനൊരുങ്ങുമ്പോൾ അതുവരെയും കാത്ത ​ഗോൾവല ...

അന്താരാഷ്‌ട്ര ഫുട്ബോളിനോട് വിടപറഞ്ഞ ഉറു​ഗ്വയ്ൻ വെടിയുണ്ട; പ്രായം തളർത്താത്ത എഡിസൺ കവാനി

ഉറു​ഗ്വയുടെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ എഡിസൺ കവാനിയും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങി. കോപ്പ അമേരിക്ക പടിവാതിലിൽ എത്തിനിൽക്കെയാണ് 37-കാരൻ ദേശീയ കുപ്പായം അഴിച്ചത്. രാജ്യത്തിനായി ...

സച്ചിൻ….ടെൻഡുൽക്കറെ കണ്ടുമുട്ടിയപ്പോൾ‌! ആരാധകനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻ‍ഡുൽക്കർ കഴിഞ്ഞ ദിവസം എക്സിൽ പങ്കിട്ടൊരു വീ‍ഡിയോയാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്. ആരാധകന് സർപ്രൈസ് നൽകിയ വീ‍ഡിയോയാണ് താരം സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ചത്. ...

വിരാട് ഈസ് ദി ​ഗോട്ട് ഓഫ് ക്രിക്കറ്റ്..! ബാബർ അസമിനെക്കാളും മികച്ച താരം; ബ്രസീലിയൻ ഇതിഹാസത്തിന്റെ വൈറൽ പ്രതികരണം

വിരാട് കോലിയെ ക്രിക്കറ്റിലെ ​ഗോട്ട് ( ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന് വിളിച്ച് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ നസാരിയോ. യുട്യൂബറും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകൻ ...

സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു, മരണം സ്ഥിരീകരിച്ചത് ഭാര്യ

ബുലവായോ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. കാന്‍സര്‍ ബാധയെതുടര്‍ന്ന് ചികിത്സയിലിരിക്കെ 49-ാം വയസിലാണ് അന്ത്യം. മരണ വിവരം അറിയിച്ചത് ...

സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു, വിടവാങ്ങുന്നത് 49-ാം വയസില്‍

ബുലവായോ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. കാന്‍സര്‍ ബാധയെതുടര്‍ന്ന് ചികിത്സയിലിരിക്കെ 49-ാം വയസിലാണ് അന്ത്യം. ടെസ്റ്റില്‍ 100 വിക്കറ്റില്‍ ...

45-ല്‍ ഗ്ലൗ അഴിക്കാന്‍ ഇതിഹാസം, അഞ്ചു ലോകകപ്പില്‍ ഇറ്റലിയുടെ വല കാത്ത ബഫണ്‍ പടിയിറങ്ങുന്നത് ഒരിപിടി റെക്കോര്‍ഡുകളുമായി

മിലാന്‍: ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ ഗ്ലൗ അഴിക്കുന്നു. 28 വര്‍ഷം നീണ്ട കരിയറാണ് ബഫണ്‍ ...

മടക്കം ലെജൻഡായി; പടിയിറങ്ങും മുൻപ് പോളോ ആരാധകർക്ക് അവസാനമായി വാഹനം സ്വന്തമാക്കാം; ലെജൻഡ് എഡിഷന്റെ രൂപത്തിൽ

ഇന്ത്യൻ വാഹനപ്രേമികളുടെ എക്കാലത്തെയും ഇഷ്ട ഹാച്ച്ബാക്കാണ് ഫോക്‌സ് വാഗൺ പോളോ. വാഹനത്തിന്റെ പവറും, ഡിസൈനും കണ്ട് അന്തംവിട്ട് നോക്കി നിൽക്കാത്തവർ കുറവാണ്. ഹാച്ച്ബാക്ക് വിഭാഗത്തിലെ ലെജൻഡ് എന്ന് ...

മദ്ധ്യപ്രദേശിലെ സ്‌കൂളുകൾക്ക് മഹത് വ്യക്തിത്വങ്ങളുടെ പേര് ; നിർണായക തീരുമാനവുമായി ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ

ഭോപ്പാൽ : സംസ്ഥാനത്തെ സ്‌കൂളുകൾക്ക് മഹത് വ്യക്തിത്വങ്ങളുടെ പേര് നൽകാൻ തീരുമാനിച്ച് മദ്ധ്യപ്രദേശ് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം ...