#leh - Janam TV

#leh

പുതു ചരിത്രം കുറിക്കാൻ ഭാരതം; ഭൂമിക്ക് പുറത്തുള്ള ജീവന്റെ തുടിപ്പുകൾ കണ്ടെത്തും; ഇന്ത്യയുടെ ആദ്യത്തെ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം

ലേ: ഭൂമിക്ക് പുറത്തുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ജീവന്റെ തുടിപ്പ് കണ്ടെത്തുന്നതിനുമായി ഇന്ത്യയുടെ ആദ്യത്തെ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ച് ഐഎസ്ആർഒ. ലഡാക്കിലെ ലേയിലാണ് പുതിയ മിഷന് ...

യോഗക്കെതിരായ കുപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കൈകോർത്ത് മതനേതാക്കൾ; എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ലഡാക്കിൽ യോഗാദിനം ആഘോഷിച്ചു

ലേ: യോഗക്കെതിരായ കുപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കൈകോർത്ത് മതനേതാക്കൾ. ലഡാക്കിലെ ലേയിൽ സംഘടിപ്പിച്ച യോഗാ പരിപാടിയിലാണ് വിവിധ മതനേതാക്കളും പങ്കെടുത്തത്. യോഗയെ മതത്തിന്റെ പേരിൽ അകറ്റിനിർത്താൻ ശ്രമിക്കുന്ന കുപ്രചാരണങ്ങൾക്കുളള ...

സ്വപ്ന യാത്ര; ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മലയാളികൾക്ക് ദാരുണാന്ത്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ എസ്യുവി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളികൾ ഉൾപ്പടെ ഏഴുപേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ...

വിമാനങ്ങളുടെ സാങ്കേതിക തകരാറുകൾ തുടർക്കഥ; ഗോ ഫസ്റ്റിന്റെ രണ്ട് വിമാനങ്ങൾക്ക് എഞ്ചിൻ തകരാർ; അടിയന്തിരമായി ലാൻഡ് ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ – Go First’s Mumbai-Leh, Srinagar-Delhi flights suffer snags, both grounded

ന്യൂഡൽഹി: മുംബൈയിൽ നിന്ന് ലേ-യിലേക്ക് പോയിരുന്ന വിമാനവും ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പോയിരുന്ന ഗോ ഫസ്റ്റിന്റെ മറ്റൊരു വിമാനവും സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ...

ഇത് മാറുന്ന ഇന്ത്യയുടെ മുഖം, 11000 അടി ഉയരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയത്തിന്റെ ആകാശ കാഴ്ച പങ്കുവെച്ച് അനുരാഗ് താക്കൂർ

ലഡാക്ക്: ലേയിലെ 11000 അടി ഉയരത്തിൽ നിർമ്മിച്ച ഫുട്‌ബോൾ സ്റ്റേഡിയത്തിന്റെ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ലേയിലെ സ്പിറ്റുകിൽ നിർമ്മിച്ച ഫുട്‌ബോൾ സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ചയാണ് അനുരാഗ് ...

ഖാദിയിൽ നിർമ്മിച്ച ദേശീയ പതാക മഹാത്മാഗാന്ധിയ്‌ക്കുള്ള മികച്ച ആദരം; ഖാദി കൈത്തറി ഉത്പന്നങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഖാദിയിൽ നിർമ്മിച്ച ദേശീയ പതാക മഹാത്മാ ഗാന്ധിയ്ക്കുള്ള വേറിട്ട ആദരവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഖാദി ഉത്പന്നങ്ങൾ നമ്മുടെ ജീവിതത്തിന്റെ ...

അത്ഭുതം തന്നെ ലഡാക്കിലെ മാഗ്നറ്റിക് ഹിൽ

ലഡാക്ക് ! ഏതൊരു സഞ്ചാരിയും പോവാൻ ആഗ്രഹിക്കുന്ന ഇടം. കാഴ്ചകൾ കൊണ്ട് വിസ്മയം തീർക്കുന്ന ലഡാക്ക് ശാസ്ത്രവിസ്മയങ്ങൾ കൊണ്ടും സന്ദർശകരെ ആവേശം കൊള്ളിക്കുകയാണ്. ലഡാക്കിലെ ലേ-കാർഗിൽ ദേശീയപാതയിൽ ...

ലേ യില്‍ ഒരുങ്ങുന്നത് അത്യാധുനിക വിമാനത്താവളം; 20 ലക്ഷം യാത്രക്കാരെ ഒരു വര്‍ഷം വഹിക്കും

ശ്രീനഗര്‍: ലഡാക്കിലെ ലെ പ്രദേശത്തെ വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നു.നിലവിലെ കുഷുക് ബാകുലാ റിംപോച്ചെ വിമാനത്താവളമാണ് മുഖം മിനുക്കുന്നത്. വിവിധ നിലകളിലുള്ള ടെര്‍മനിലുകള്‍ പണിതുകൊണ്ടാണ് സൗകര്യം വര്‍ധിപ്പിക്കുന്നതെന്ന് ...

ലേയിൽ നിന്ന് മണാലിയിലേക്ക് ഇനി വിസ്റ്റഡോം ബസുകൾ

നിലവിലെ കൊറോണ സാഹചര്യം സഞ്ചാരികളെ കൂട്ടിലിട്ട കിളികളെ പോലെ ആക്കിയിട്ടുണ്ടെങ്കിലും എന്നെങ്കിലും തങ്ങളുടെ പ്രിയ സ്ഥലങ്ങളിലേക്ക് ചെന്നെത്താൻ സാധിക്കുമെന്ന വിശ്വാസം സഞ്ചാരികൾക്ക് ഉണ്ടാവാതിരിക്കില്ല. ഈ ദുരിതകാലം കഴിയുമ്പോൾ ...