ഇത് മാറുന്ന ഇന്ത്യയുടെ മുഖം, 11000 അടി ഉയരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയത്തിന്റെ ആകാശ കാഴ്ച പങ്കുവെച്ച് അനുരാഗ് താക്കൂർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് മാറുന്ന ഇന്ത്യയുടെ മുഖം, 11000 അടി ഉയരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയത്തിന്റെ ആകാശ കാഴ്ച പങ്കുവെച്ച് അനുരാഗ് താക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 06:04 pm IST
Facebook
Twitter
WhatsAppTelegram

ലഡാക്ക്: ലേയിലെ 11000 അടി ഉയരത്തിൽ നിർമ്മിച്ച ഫുട്‌ബോൾ സ്റ്റേഡിയത്തിന്റെ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ലേയിലെ സ്പിറ്റുകിൽ നിർമ്മിച്ച ഫുട്‌ബോൾ സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ചയാണ് അനുരാഗ് താക്കൂർ ട്വിറ്ററിൽ പങ്കുവച്ചത്. ഖേലോ ഇന്ത്യ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായി നിർമ്മിച്ച ഫുട്ബോൾ സ്റ്റേഡിയം സമുദ്രനിരപ്പിൽ നിന്ന് 11000 അടി ഉയരത്തിലാണ്.

പർവതങ്ങളാലും തെളിഞ്ഞ ആകാശത്താലും ചുറ്റപ്പെട്ട സ്റ്റേഡിയത്തിന്റെ മനോഹരമായ കാഴ്ചയാണ് കേന്ദ്രമന്ത്രി പങ്കുവച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുൻ കായിക മന്ത്രി കിരൺ റിജിജുവാണ് ഫുട്‌ബോൾ സ്റ്റേഡിയത്തിന് കല്ലിട്ടത്. ഫുട്‌ബോൾ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിനാൽ ചുറ്റപ്പെട്ട ഒരു ആസ്‌ട്രോടർഫ് ഫുട്‌ബോൾ പിച്ചും ഉൾപ്പെടുന്നു.

സ്പിറ്റുകിലെ ജനങ്ങൾക്കും പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരാകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും സ്റ്റേഡിയം വലിയ ഗുണം ചെയ്യും. സ്റ്റേഡിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് മനോഹരമായ ഭൂപ്രകൃതിക്ക് നടുവിൽ ഫുട്‌ബോൾ മത്സരങ്ങൾ നടത്താൻ തുടങ്ങുന്നതോടെ ലഡാക്ക് അന്താരാഷ്‌ട്ര ഫുട്‌ബോളിലും സ്ഥാനം പിടിക്കും.

Tags: leh
Share
Tweet
SendShare

More News from this section

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Latest News

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies