എലിപ്പനി ബാധിച്ച് മദ്ധ്യവയസ്‌കന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്
കൊല്ലം: കൊട്ടാരക്കരയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. പൂവത്തൂർ സ്വദേശി നിത്യാന്ദൻ (45) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പനിയും കടുത്ത ...



