കശ്മീരിൽ സർപഞ്ചുകളെ വകവരുത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്‌കർ ഭീകരർ കൂടി പിടിയിൽ; അറസ്റ്റിലായത് ബാരാമുളളയിൽ സർപഞ്ചിനെ വധിച്ച കേസിലെ പ്രതികളെന്ന് പോലീസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ സർപഞ്ചുകളെ വകവരുത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്‌കർ ഭീകരർ കൂടി പിടിയിൽ; അറസ്റ്റിലായത് ബാരാമുളളയിൽ സർപഞ്ചിനെ വധിച്ച കേസിലെ പ്രതികളെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 05:15 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കശ്മീരിൽ മൂന്ന് ലഷ്‌കർ ഭീകരരെക്കൂടി സുരക്ഷാസേന പിടികൂടി. ബാരാമുളളയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. രാഷ്‌ട്രീയ ബന്ധമുളള സർപഞ്ചുകളെ വകവരുത്താനുളള ദൗത്യത്തിലായിരുന്നു ഇവരെന്ന് പോലീസ് വെളിപ്പെടുത്തി.

ഇതിന്റെ ഭാഗമായി ബാരാമുളളയിലെ പത്താനിൽ സർപഞ്ചിനെ വധിക്കുകയും ചെയ്തു. ഏപ്രിൽ 15 നാണ് ഗോഷ്ബുഗ് സർപഞ്ച് മൻസൂർ അഹമ്മദ് ബാംഗൂവിനെ കൊലപ്പെടുത്തിയത്. ഗോഷ്ബുഗ് പഠാൻ നിവാസികളായ നൂർ മൊഹമ്മദ് യാട്ടു, മൊഹമ്മദ് റഫീഖ് പരെ, ആഷിക് ഹുസൈൻ പരെ എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

സർപഞ്ചിനെ കൊന്നതിൽ ഇവരുടെ പങ്കിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവർക്കായി തിരച്ചിൽ നടത്തിയതെന്ന് ബാരാമുളള എസ്എസ്പി റയീസ് അഹമ്മദ് ഭട്ട് പറഞ്ഞു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുളള ലഷ്‌കർ ഭീകരൻ മൊഹമ്മദ് അഫ്‌സൽ ലോണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി മൂവരും സമ്മതിച്ചെന്നും പോലീസ് വ്യക്തമാക്കി.

അഫ്‌സൽ ലോണിൽ നിന്നാണ് ഭീകര പ്രവർത്തനത്തിന് പ്രചോദനം ലഭിച്ചിരുന്നത്. ഓരോ തവണ കൂടിക്കാഴ്ച നടത്തുമ്പോഴും ഭീകരാക്രമണ ലക്ഷ്യങ്ങളെക്കുറിച്ചായിരുന്നു ചർച്ചകളെന്നും പോലീസ് വെളിപ്പെടുത്തി. ആക്രമണം നടത്താനുളള തോക്കും ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും നൽകിയതും അഫ്‌സൽ ലോൺ ആയിരുന്നു. രാഷ്‌ട്രീയ ബന്ധമുളള ആളുകളെ ലക്ഷ്യമിടാനായിരുന്നു ഇവരുടെ തീരുമാനമെന്നും പോലീസ് വെളിപ്പെടുത്തി.

എന്നാൽ പൽഹാലൻ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് ലോണും മൂന്ന് അനുയായികളും പിടിയിലായതോടെ ഇവരുടെ ദൗത്യത്തിന് കാലതാമസം നേരിടുകയായിരുന്നു. എന്നാൽ ഇതിന് ശേഷം പാകിസ്താനിൽ പരിശീലനം നേടി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഉമർ ലോൺ, ഗുൽസർ ഗാനി എന്നീ ഭീകരർ മൂവരെയും സമീപിച്ച് നേരത്തെ ഏൽപിച്ച ദൗത്യത്തെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചും അന്വേഷിച്ചു. ഇതോടെയാണ് സംഘം വീണ്ടും സജീവമായതെന്ന് പോലീസ് പറഞ്ഞു.

Tags: TerroristsLET
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies