'ഇന്ത്യൻ സൈനികരെ ചോരയിൽ കുളിപ്പിക്കാനാണ് അവൻ വന്നത്, അവന് ഒടുവിൽ ഞങ്ങൾ രക്തം ദാനം ചെയ്തു': തബറാക് ഹുസൈൻ്റെ അറസ്റ്റിൽ സൈന്യം- Indian Army provides medical support for Pak infiltrator
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യൻ സൈനികരെ ചോരയിൽ കുളിപ്പിക്കാനാണ് അവൻ വന്നത്, അവന് ഒടുവിൽ ഞങ്ങൾ രക്തം ദാനം ചെയ്തു’: തബറാക് ഹുസൈന്റെ അറസ്റ്റിൽ സൈന്യം- Indian Army provides medical support for Pak infiltrator

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 09:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അതിർത്തിയിലൂടെ നുഴഞ്ഞു കയറി ചാവേറാക്രമണം നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ ലഷ്കർ ഭീകരന് രക്തം ദാനം ചെയ്ത് ഇന്ത്യൻ സൈന്യം. മുറിവേറ്റ് വീണ അവനെ ഞങ്ങൾ ഒരു ഭീകരനായല്ല കണ്ടത്. ഏതൊരു രോഗിയുടേതും എന്നത് പോലെ അയാളുടെയും ജീവൻ രക്ഷിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ബ്രിഗേഡിയർ രാജീവ് നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യൻ സൈനികരെ ചോരയിൽ കുളിപ്പിക്കാനാണ് അവൻ വന്നത്. അവന് ഒടുവിൽ ഞങ്ങൾ രക്തം ദാനം ചെയ്തു. ഇത് ഇന്ത്യൻ സൈന്യത്തിന്റെ മഹത്വമാണ് വ്യക്തമാക്കുന്നത്. അവന്റെ രക്ത ഗ്രൂപ്പ് ‘ഒ’ നെഗറ്റീവ് ആയിരുന്നു. അപൂർവ്വമായ ഗ്രൂപ്പാണ് അത്. ബ്രിഗേഡിയർ രാജീവ് നായർ വിശദീകരിച്ചു.

അയാളുടെ ശരീരത്തിൽ രണ്ട് ഇടങ്ങളിലായാണ് വെടിയേറ്റിരുന്നത്. തുടയിലെയും ചുമലിലെയും മുറിവുകളിൽ നിന്നും ധാരാളം രക്തം നഷ്ടമായിരുന്നു. അവന് സൈനികർ മൂന്ന് കുപ്പി രക്തം നൽകി. ശസ്ത്രക്രിയക്ക് വിധേയനാക്കി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അയാളുടെ ആരോഗ്യസ്ഥിതി ശുഭകരമാണെന്നും ബ്രിഗേഡിയർ രാജീവ് നായർ വ്യക്തമാക്കി.

ഓഗസ്റ്റ് 21ന് നിയന്ത്രണ രേഖയ്‌ക്ക് സമീപത്ത് നിന്നും പിടിയിലായ പാക് അധീന കശ്മീർ സ്വദേശിയായ ഭീകരൻ തബറാക് ഹുസൈനാണ്, ഇന്ത്യൻ സൈനികർക്ക് നേരെ ചാവേറാക്രമണം നടത്താൻ പാകിസ്താൻ ആർമി കേണൽ യൂനുസ് മുപ്പതിനായിരം രൂപ കൈക്കൂലി നൽകി എന്ന് വെളിപ്പെടുത്തിയത്. ലഷ്കർ ഭീകരനായ ഇയാൾ പാകിസ്താൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൈനികർക്ക് നേരെ ചാവേറാക്രമണം നടത്താൻ പാകിസ്താൻ ആർമി കേണൽ യൂനുസ് മുപ്പതിനായിരം രൂപ കൈക്കൂലി നൽകി എന്നായിരുന്നു ഹുസൈന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

Tags: PakistanJammu KashmirPOKLETTabarak Hussain
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies