'ഇന്ത്യയിൽ ചാവേർ ആക്രമണം നടത്താൻ പാകിസ്താൻ സൈന്യം കൈക്കൂലി നൽകി': വെളിപ്പെടുത്തലുമായി കശ്മീരിൽ പിടിയിലായ ഭീകരൻ- LeT terrorist confirms Pakistan Army's role in infiltration
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യയിൽ ചാവേർ ആക്രമണം നടത്താൻ പാകിസ്താൻ സൈന്യം കൈക്കൂലി നൽകി’: വെളിപ്പെടുത്തലുമായി കശ്മീരിൽ പിടിയിലായ ഭീകരൻ- LeT terrorist confirms Pakistan Army’s role in infiltration

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 08:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താൻ സൈന്യത്തിന്റെ കുടിലതയും ഭീരുത്വവും വ്യക്തമാക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീരിൽ നിന്നും ഇന്ത്യൻ സൈന്യം പിടികൂടിയ ഇസ്ലാമിക ഭീകരൻ. ഓഗസ്റ്റ് 21ന് നിയന്ത്രണ രേഖയ്‌ക്ക് സമീപത്ത് നിന്നും പിടിയിലായ പാക് അധീന കശ്മീർ സ്വദേശിയായ ഭീകരൻ തബറാക് ഹുസൈൻ കുറ്റസമ്മതം നടത്തുന്ന വീഡിയോ പുറത്ത് വന്നു. ഇന്ത്യൻ സൈനികർക്ക് നേരെ ചാവേറാക്രമണം നടത്താൻ പാകിസ്താൻ ആർമി കേണൽ യൂനുസ് മുപ്പതിനായിരം രൂപ കൈക്കൂലി നൽകി എന്നാണ് വെളിപ്പെടുത്തൽ.

രജൗറി ജില്ലയിലെ നൗഷേരയിലെ ജാംഗർ മേഖലയിൽ നിന്നുമാണ് തബറാക് ഹുസൈൻ പിടിയിലായത്. മറ്റ് നാല് ഭീകരരോടൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ലഷ്കർ ഭീകരനായ തബറാക് ഹുസൈൻ പാകിസ്താൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് ഇത് രണ്ടാം തവണയാണ് തബറാക് ഹുസൈൻ പിടിയിലാകുന്നത്. ഇതിന് മുൻപ് ഇളയ സഹോദരൻ ഹാരോൺ അലിയോടൊപ്പം ഇയാൾ ഇന്ത്യയിൽ പിടിയിലായിരുന്നു. 26 മാസം ജയിൽ ശിക്ഷ നൽകിയ ശേഷം ഇരുവരെയും വാഗ അതിർത്തി വഴി ഇന്ത്യ തിരികെ അയച്ചിരുന്നു.

അതിർത്തിയിൽ നുഴഞ്ഞു കയറുന്ന ഭീകരർക്ക് പാകിസ്താൻ സൈന്യം പിന്തുണ നൽകുന്നുണ്ട് എന്ന ഇന്ത്യൻ കണ്ടെത്തലിന് ശക്തമായ സാധൂകരണം നൽകുന്നതാണ് തബറാക് ഹുസൈന്റെ വാക്കുകൾ.

Tags: TerroristPakistanIndian ArmyPakistan ArmyLETinfiltrationTabarak Hussain
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies