“ചാരിറ്റിയിലെ പണം കൊണ്ട് മദ്യപാനം, അന്ന് ഗസ്റ്റ്ഹൗസിൽ ചില നടിമാരുണ്ടായിരുന്നു;സ്ത്രീവിഷയം ഇഷ്ടംപോലെ, തട്ടിപ്പ് വീരനാണ്”:ബാലക്കെതിരെ ഗുരുതര ആരോപണം
നടൻ ബാലക്കെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരൻ. ക്രിട്ടിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആരോപണങ്ങളുമായി എഴുത്തുകാരനായ ലിജേഷ് എത്തിയത്. ബാലയുടെ മുൻഭാര്യയായ എലിസബത്തിന്റെ ആരോപണങ്ങൾ സത്യമാണെന്നും തട്ടിപ്പ് വീരനാണ് ...



