"ചാരിറ്റിയിലെ പണം കൊണ്ട് മദ്യപാനം, അന്ന് ഗസ്റ്റ്ഹൗസിൽ ചില നടിമാരുണ്ടായിരുന്നു;സ്ത്രീവിഷയം ഇഷ്ടംപോലെ, തട്ടിപ്പ് വീരനാണ്":ബാലക്കെതിരെ ഗുരുതര ആരോപണം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ചാരിറ്റിയിലെ പണം കൊണ്ട് മദ്യപാനം, അന്ന് ഗസ്റ്റ്ഹൗസിൽ ചില നടിമാരുണ്ടായിരുന്നു;സ്ത്രീവിഷയം ഇഷ്ടംപോലെ, തട്ടിപ്പ് വീരനാണ്”:ബാലക്കെതിരെ ഗുരുതര ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 03:56 pm IST
Facebook
Twitter
WhatsAppTelegram

നടൻ ബാലക്കെതിരെ ​ഗുരുതര ആരോപണവുമായി എഴുത്തുകാരൻ. ക്രിട്ടിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആരോപണങ്ങളുമായി എഴുത്തുകാരനായ ലിജേഷ് എത്തിയത്. ബാലയുടെ മുൻഭാര്യയായ എലിസബത്തിന്റെ ആരോപണങ്ങൾ സത്യമാണെന്നും തട്ടിപ്പ് വീരനാണ് ബാലയെന്നും ലിജേഷ് പറഞ്ഞു.

“ബാലയെ കുറിച്ച് എനിക്ക് അറിയാവുന്ന കുറെ കാര്യങ്ങൾ പങ്കുവക്കുമ്പോൾ എന്റെ ജീവന് തന്നെ ഭീഷണിയുണ്ടാകുമോ അല്ലെങ്കിൽ ഏതെങ്കിലും കേസിൽ പെടുത്തുമോ എന്നൊന്നും എനിക്കറിയില്ല. ഉപദ്രവകാരികളായ പലരെയും വകവരുത്താൻ ബാല ശ്രമിച്ചതായി എനിക്കറിയാം. 2022 ജൂൺ മുതൽ 2023-ലെ ബാലയുടെ സർജറി കഴിയുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും അറിയാം. എന്റെ മുന്നിൽ വച്ച് തന്നെ ഉപദ്രവകാരികളായ പലരെയും വകവരുത്താൻ അയാൾ ശ്രമിച്ചിട്ടുണ്ട്”.

“ബാലയുടെ കയ്യിൽ തോക്കുണ്ടോയെന്ന് എല്ലാവരുടെയും സംശയമാണ്. എന്നാൽ ബാലയുടെ കയ്യിൽ രണ്ട് തോക്കുകളുണ്ട്. ഒന്ന് എയർ​ഗണ്ണാണ്. മറ്റേത് ഒറിജിനലും. ബാലയുടെ കയ്യിലെ തോക്ക് ഞാൻ കണ്ടിട്ടുള്ളതാണ്. ഒരു ദിവസം ​ഗസ്റ്റ്ഹൗസിൽ പോയപ്പോൾ ബി​ഗ്ബോസ് താരവും ഷോർട്ട് ഫിലിമിലൂടെ പ്രശസ്തയായ ഒരു സ്ത്രീയും പിന്നെ കുറച്ച് സ്ത്രീകളുമുണ്ടായിരുന്നു. ​ഗസ്റ്റ്ഹൗസിലെ ഒരു മുറി ഇയാൾ തുറന്നില്ല. കാരണം അതിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നു”.

ഞാൻ അവിടെ താമസിച്ചിരുന്ന സമയത്ത് ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. എലിസബത്ത് കരഞ്ഞ് പുറത്തുനിൽക്കുന്നത് പല തവണ ഞാൻ കണ്ടിട്ടുണ്ട്. ചാരിറ്റി എന്ന് പറഞ്ഞുവരുന്ന പൈസയിൽ നിന്നാണ് ഇയാൾ മദ്യപിക്കാറുള്ളതെന്നും ലിജേഷ് വീഡിയോയിൽ പറയുന്നു.

Tags: youtubebalalijesh
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies