ബിജെപി പ്രവർത്തകൻ ലിജേഷിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് അപൂർണമായ പ്രസംഗം: അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി പ്രവർത്തകൻ ലിജേഷിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് അപൂർണമായ പ്രസംഗം: അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 04:45 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: തലശ്ശേരി ഹരിദാസൻ വധക്കേസിൽ ബിജെപി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭാ കൗൺസിലറുമായ ലിജീഷിനെ അറസ്റ്റ് ചെയ്തത നടപടിയിൽ പ്രതിഷേധം ശക്തം. ലിജീഷിന്റേതെന്ന പേരിൽ പ്രചരിക്കുന്ന എഡിറ്റ് ചെയ്ത പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി പറഞ്ഞു. അപൂർണ്ണമായ പ്രസംഗമാണ് കൊലവിളി പ്രസംഗം എന്ന പേരിൽ മദ്ധ്യമങ്ങൾ അടക്കം നൽകിയിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം തുറന്നു കാണിക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നും സമാധാനമാണ് ലക്ഷ്യമെന്നതടക്കമുള്ള ഭാഗം ഒഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

സംഭവത്തിൽ യഥാർത്ഥ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. അന്വേഷണം സിപിഎം അനുഭാവികളായ പോലീസുകാരെ ഏൽപ്പിച്ചത് ബിജെപിക്കാരെ പ്രതികൾ ആക്കാൻ വേണ്ടിയാണ്. ലിജീഷിനെ കുടുക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു. പോലീസ് യഥാർത്ഥ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നില്ല. യാതൊരു തെളിവും കിട്ടാതെ പോലീസ് വെറുമൊരു പ്രസംഗത്തിന്റെ പേരിലാണ് ലിജീഷിനെ അറസ്റ്റ് ചെയ്തതെന്നും തലശ്ശേരി ബിജെപി ഘടകം ആരോപിച്ചു. അറസ്റ്റിൽ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാരും പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ഹരിദാസിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് നേരത്തെ ബിജെപി അറിയിച്ചിരുന്നു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് സിപിഎം തിരുത്തണമെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞത്. കൊലപാതകം നടക്കേണ്ട യാതൊരു രാഷ്‌ട്രീയ സാഹചര്യവും നിലവിൽ തലശ്ശേരിയിലില്ല. പോലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തണം. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമൊന്നും ഒരിക്കലും രാഷ്‌ട്രീയ കൊലപാതകത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഇല്ലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

Tags: BJPCPMlijesh
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies