Like - Janam TV
Wednesday, July 16 2025

Like

വിരാട് കോലിയുടെ “അബദ്ധ” ലൈക്ക്! നടിയുടെ തലവര മാറി

അവ്നീത് കൗർ എന്ന ചലച്ചിത്ര- ടെലിവിഷൻ താരത്തിന്റെ തലവര തന്നെ മാറായിരിക്കുകയാണ് വിരാട് കോലി എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ഒറ്റ ലൈക്കിൽ. മെയ് ഒന്നിന് നടിയുടെ ...

നടി അവനീത്‌ കൗറിന്റെ ‘ഹോട്ട്’ ചിത്രത്തിന് കോലിയുടെ “ലൈക്ക്”; പുലിവാലുപിടിച്ചതോടെ വിശദീകരണവുമായി താരം

നടി അവനീത്‌ കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് തരാം വിരാട് കോലി. ഇൻസ്റ്റഗ്രാമിലെ സാങ്കേതിക പിഴവാണെന്നായിരുന്നു കോലിയുടെ ...

അവർ ഒരുമിക്കുന്നു സുഹൃത്തുക്കളെ! പ്രണയം വെളിപ്പെടുത്തി യുസ്‍വേന്ദ്ര ചാഹൽ?

ആര്‍.ജെ. മഹ്‌വാഷുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചാഹല്‍ പ്രണയത്തിലാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളായി. കൊറിയോ​ഗ്രാഫറും മോഡലുമായ ധനശ്രീ വർമയിൽ നിന്ന് താരം അടുത്തിടെയാണ് വിവാഹമോചനം ...

അവനെ കോലിക്ക് ഇഷ്ടമായിരുന്നില്ല! അവസാന നിമിഷം ലോകകപ്പ് ടീമിൽ നിന്ന് വെട്ടി: ഉത്തപ്പയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

2019 ഏകദിന ലോകകപ്പിൽ നിന്ന് അംബാട്ടി റായുഡുവിനെ ഒഴിവാക്കിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. താരത്തെ ഒഴിവാക്കി ത്രീ ഡൈമൻഷൻ പ്ലേയർ എന്ന പേരിൽ വിജയ് ശങ്കറെ ടീമിലെടുത്തു. ...

അമ്പമ്പോ, മനുഷ്യ മുഖവുമായി പിറന്ന നാല്‍ക്കാലി; വൈറലായി ചിത്രങ്ങൾ

ഉത്തർപ്രദേശിലെ മണിപ്പൂരി ജില്ലയിൽ പിറന്നൊരു വിചിത്ര ആട്ടിൻക്കുട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കിഷ്നി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യ മുഖത്തിനോട് സാമ്യവുമായി ആട്ടിൻക്കുട്ടി ജനിച്ചത്. മുഖം ...

പ്രായം നാണിച്ച് തലതാഴ്‌ത്തും അഴക്..! ചില്ലറ വയസൊന്നുമല്ല ഈ “ഹൃത്വിക് റോഷന്”; പിന്തുടരുന്നത് കടുത്ത ഡയറ്റും

ചുവാൻഡോ ടാൻ എന്ന സെലിബ്രിറ്റി ഫോട്ടോ ​ഗ്രാഫറുടെ ഒരു ചിത്രം വർഷങ്ങൾക്ക് മുൻപ് വൈറലായിരുന്നു. ഇതാരാണെന്ന് ചികഞ്ഞ സോഷ്യൽ മീഡിയയെ ഞെട്ടിച്ചത് പക്ഷേ അയാളുടെ സൗന്ദര്യമായിരുന്നില്ല, മറിച്ച് ...

കണ്ടാൽ കൗമാരക്കാരൻ! ഈ ചുള്ളന്റെ പ്രായമറിഞ്ഞാൽ കണ്ണ് തള്ളും ഉറപ്പ്

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല.. എന്നതൊര് ആലങ്കാരിക പ്രയോ​ഗമാണെങ്കിലും ബ്രാൻഡൻ മൈൽസ് മേയുടെ കാര്യത്തിൽ ആ പ്രയോ​ഗം 100 ശതമാനവും ചേരും. മിഷി​ഗണിലെ ഈ സുന്ദരനെ കണ്ടാൽ ...

കറപുരളാത്ത കൈകള്‍ക്ക് ഉടമ..! പിണറായി വിജയന്‍ സൂര്യനെപ്പോലെ, അടുത്തുപോയാല്‍ കരിഞ്ഞ് ഇല്ലാതാകും; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൂര്യനോട് ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും എംവി ഗോവിന്ദന്‍ ...