Line of Actual Control - Janam TV

Line of Actual Control

13,700 അടി ഉയരെ! രാജ്യത്തെ ഏറ്റവും ഉയരം കൂടിയ എയർഫീൽ‌ഡ് ലഡാക്കിൽ; യഥാർത്ഥ നിയന്ത്രണ രേഖയിൽ സുരക്ഷ ഉറപ്പാക്കാൻ ഭാരതം

ശ്രീന​ഗർ: പ്രവർത്തനത്തിന് തയ്യാറെടുത്ത് കിഴക്കൻ ലഡാക്കിലെ രാജ്യത്തെ ഏറ്റവും ഉയരും കൂടിയ എയർഫീൽ‌ഡ്. ദേശീയ സുരക്ഷയ്ക്കും ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ കണക്റ്റിവിറ്റിക്കും ഉത്തേജനമേകാൻ മുദ്-ന്യോമയിൽ സ്ഥിതി ...

നാലര വർഷത്തിന് ശേഷം പഴയനിലയിലേക്ക്; സൈനിക പിന്മാറ്റം പൂർത്തിയായി, ദീപാവലിക്ക് മധുരം കൈമാറി, പട്രോളിംഗും ആരംഭിച്ചു

ലഡാക്ക്: സൈനികരെ പിൻവലിച്ച നടപടി പൂർത്തിയായതിന് പിന്നാലെ കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശമായ ദെംചോക് മേഖലയിൽ പട്രോളിം​ഗ് ആരംഭിച്ചു. നാലര വർഷത്തിന് ശേഷമാണ് മേഖലയിൽ പട്രോളിം​ഗ് പുനരാംരഭിച്ചത്. ...

അതിർത്തി മേഖലകളിലെ സൈനിക പിന്മാറ്റം; ഇന്ത്യ-ചൈന നീക്കത്തെ സ്വാഗതം ചെയ്ത് അമേരിക്ക

ന്യൂഡൽഹി: അതിർത്തി മേഖലകളിൽ സൈനിക പിന്മാറ്റം നടപ്പാക്കാനുള്ള ഇന്ത്യ-ചൈന തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. അമേരിക്ക സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും, വിഷയത്തിൽ ഇന്ത്യയുമായി ചർച്ചകൾ ...

ചൈനയുടേത് ഗ്രേ സോൺ തന്ത്രം; അതിർത്തിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ല ; വെല്ലുവിളികളെ നേരിടാൻ സജ്ജം: കരസേനാ മേധാവി

ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിലെ (LAC) ചൈനയുടെ 'ഗ്രേ സോൺ' തന്ത്രങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ സ്ഥിതിഗതികൾ നിലവിൽ സ്ഥിരതയോടെ ...

അതിർത്തിയിലെ സേനാ പിന്മാറ്റത്തിൽ ഇന്ത്യയുമായി സമവായത്തിലെത്താൻ സാധിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം; ചർച്ചകൾ തുടരുമെന്ന് ഷാങ് സിയാവോങ്

ന്യൂഡൽഹി: അതിർത്തി മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സമവായത്തിലെത്താൻ സാധിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. ചില വിഷയങ്ങളിൽ ധാരണയായെന്നും അധികം വൈകാതെ ...

നിയന്ത്രണരേഖയില്‍ സുരക്ഷ കൂട്ടാന്‍ 800 എൽഎഎംവി വാങ്ങാന്‍ ഒരുങ്ങി സൈന്യം; വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കും

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സ്തംഭനാവസ്ഥ തുടരുന്നതിനാല്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 800 ലൈറ്റ് ആര്‍മര്‍ഡ് മള്‍ട്ടിപര്‍പസ് വെഹിക്കിള്‍ (എൽഎഎംവി) വാങ്ങാന്‍ ഒരുങ്ങി സൈന്യം. കിഴക്കന്‍ ലഡാക്ക്, വടക്കന്‍ ...

ലഡാക്ക് അതിർത്തിയിലെ സംഘർഷം; 14ാംവട്ട കമാൻഡർ തല ചർച്ച 12 ന്

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയ്‌ക്കൊരുങ്ങി ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും സൈനിക കമാൻഡർമാർ ഈ മാസം 12 ന് വിഷയം വീണ്ടും ...