മദ്യപിച്ചോ എന്ന് പരിശോധിക്കാൻ ചുംബിക്കാൻ ശ്രമം! സ്ത്രീ സുരക്ഷയ്‌ക്ക് ഏർപ്പെടുത്തിയ എസ്.ഐ വിവാദത്തിൽ, വീഡിയോ
പരിശോധനയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുണ്ടിൽ ഉമ്മവയ്ക്കാൻ ശ്രമിച്ച വനിത പൊലീസ് ഓഫീസർ വിവാദത്തിൽ. ബംഗാളിലെ സില്ലിഗുരിയിലാണ് സംഭവം. താനിയ റോയ് എന്ന സബ് ഇൻസ്പെക്ടർ ആണ് ...