''ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ'' അവകാശവാദവുമായി യുവതി; ഇനി ലക്ഷ്യം കൂർത്ത താടിയെല്ല്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ” അവകാശവാദവുമായി യുവതി; ഇനി ലക്ഷ്യം കൂർത്ത താടിയെല്ല്

Woman with 'world's biggest lips'

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 07:00 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചുണ്ടുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന യുവതി വീണ്ടും രൂപമാറ്റ ശസ്ത്രക്രിയ നടത്തി 25-ാം പിറന്നാൾ ആഘോഷമാക്കി. ഏഴര ലക്ഷം രൂപയുടെ പുതിയ ശസ്ത്രക്രിയയാണ് പിറന്നാളിനോടനുബന്ധിച്ച് യുവതി നടത്തിയത്. ബൾഗേറിയയിലെ സോഫിയയിൽ നിന്നുള്ള ആൻഡ്രിയ ഇവാനോവ എന്ന യുവതിയാണ് ജന്മദിനത്തിന് മുന്നോടിയായി മൂക്കിന് താഴെ പുതിയ രൂപമാറ്റം വരുത്തിയത്.

താടിയെല്ലിലാണ് യുവതി ഒടുവിൽ ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 32ഓളം രൂപമാറ്റങ്ങൾ പുതിയതായി നടത്തിയെന്ന് യുവതി പറയുന്നു. ചുണ്ടുകൾ തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും അവ എപ്പോഴും വ്യത്യസ്തമായി ഇരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആൻഡ്രിയ പറയുന്നു. ഇതിനായി എല്ലാ രണ്ടാഴ്ചകൾ കൂടുമ്പോഴും തനിക്ക് ഹൈലൂറോണിക് ആസിഡ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതുണ്ട്. ഇതിലൂടെയാണ് ചുണ്ടുകൾ വലിപ്പമുള്ളതായി കാത്തുസൂക്ഷിക്കുന്നതെന്നും ആൻഡ്രിയ വെളിപ്പെടുത്തി.

ഇൻസ്റ്റഗ്രാമിൽ ഇൻഫ്‌ളുവൻസറായി തുടരുന്ന ആൻഡ്രിയ 2018 മുതലാണ് ശരീരത്തിൽ രൂപമാറ്റം വരുത്താൻ ആരംഭിച്ചത്. ചുണ്ടുകൾ വളരെ ഇഷ്ടമായതിനാൽ ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് തനിക്ക് വേണമെന്ന് യുവതി ആഗ്രഹിച്ചു. ഇതിനായി ചുണ്ടുകൾക്ക് വേണ്ടി മാത്രം ഏകദേശം 7.60 ലക്ഷം രൂപ ചിലവഴിച്ച് രൂപമാറ്റം നടത്തി.

ആൻഡ്രിയയുടെ ചുണ്ടിന്റെ വലിപ്പം കാരണം അവളുടെ നാസാരന്ധ്രങ്ങൾ മറഞ്ഞുനിൽക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇനിയും ചുണ്ടുകൾ വലുതായാൽ അവ പൂർണമായും മറയപ്പെടും. എന്നാൽ ചുണ്ടുകളുടെ വലിപ്പം വർധിപ്പിക്കാൻ ആൻഡ്രിയയ്‌ക്ക് പദ്ധതിയില്ല. മറിച്ച് ലോകത്തിലെ ഏറ്റവും നീളമേറിയതും കൂർത്തതുമായ താടി സ്വന്തമാക്കുകയാണ് ആൻഡ്രിയയുടെ ഇനിയുള്ള ലക്ഷ്യം. അതിനായാണ് പിറന്നാളിനോട് അനുബന്ധിച്ച് പുതിയ ശസ്ത്രക്രിയയിലേക്ക് കടന്നതെന്നും ആൻഡ്രിയ പറയുന്നു.

എന്നാൽ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ ഉയർത്താനായി കോമാളി വേഷം കെട്ടുകയാണ് ആൻഡ്രിയയെന്നും സ്വന്തം ശരീരത്തെ ദ്രോഹിക്കുകയാണെന്നുമാണ് ഇവർ നേരിടുന്ന പ്രധാന വിമർശനം.

 

Tags: Womanlips
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies