ചുണ്ടുകൾ കറുക്കുന്നതാണോ പ്രശ്‌നം..? വിഷമിക്കേണ്ട പരിഹാരം ഇതാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുണ്ടുകൾ കറുക്കുന്നതാണോ പ്രശ്‌നം..? വിഷമിക്കേണ്ട പരിഹാരം ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 12:28 pm IST
FacebookTwitterWhatsAppTelegram

ശരീര സൗന്ദര്യം പോലെ തന്നെ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ചുണ്ടുകളുടെ സൗന്ദര്യസംരക്ഷണവും. ഒരു പക്ഷേ എല്ലാവരും ഒരു പോലെ ആഗ്രഹിക്കുന്ന ഒന്നാകും നല്ല ചുവന്ന തുടുത്ത നിറമുള്ള ചുണ്ടുകൾ. പലരും ചുണ്ടുകൾക്ക് നിറം ലഭിക്കുന്നതിനായി കടകളിൽ നിന്നും വിവിധതരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരുമാണ്. എന്നാൽ ഇവയുടെ ഉപയോഗം നിർത്തുന്നതോടെ കൂടുതൽ കറുപ്പ് നിറമാകാനും സാദ്ധ്യതയുണ്ട്. പുകവലിക്കുന്നവരിലും ചുണ്ടുകൾക്ക് നിറ വ്യത്യാസം അനുഭവപ്പെടാം. എന്നാൽ ഇതിനെല്ലാം ഉപരിയായി മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട് ചുണ്ടുകൾ കറുക്കുന്നതിന്.

* ലിപ്സ്റ്റിക്കുകൾ, ലിപ് ഗ്ലോസുകൾ, ലിപ് പ്ലമ്പറുകൾ എന്നിവയുണ്ടാക്കുന്ന അലർജി ചുണ്ടുകളുടെ കറുപ്പ് നിറത്തിന് കാരണമാകും. ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ചർമ്മത്തിന് നന്നായി യോജിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ പാടുള്ളൂ.
* ഇടയ്‌ക്കിടെ ചുണ്ടുകൾ നക്കുന്ന സ്വഭാവമുള്ളവരുടെ ചുണ്ടുകൾ കറുപ്പ് നിറമാകും.ആവർത്തിച്ച് ഇത്തരത്തിൽ ചെയ്യുന്നത് വഴി ചുണ്ടിൽ ചൊറിച്ചിലുണ്ടാകാനും സാദ്ധ്യതയുണ്ട്.
* മുഖത്തിന് സൂര്യപ്രകാശമേൽക്കുന്നത് പോലെ ചുണ്ടുകൾക്കും സൂര്യപ്രകാശമേൽക്കും. അതുവഴി ചുണ്ടുകൾ വരണ്ടതാകാനും കറുത്തതാകാനും സാദ്ധ്യതയുണ്ട്.
*സിൽവർ -കോട്ടഡ് മൗത്ത് ഫ്രഷ്‌നറുകൾ ഉപയോഗിക്കുന്നതും ചുണ്ടുകളുടെ നിറമാറ്റത്തിന് കാരണമാകും.
* പല്ല് തേക്കാനുപയോഗിക്കുന്ന പേസ്റ്റിനും ചുണ്ടിന് നിറം നൽകുന്നതിൽ പങ്കുണ്ട്. പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.
* പുകവലി കാലക്രമേണ ചുണ്ടുകളുടെ നിറമാറ്റത്തിന് കാരണമാകും.
* ജനിതകപരമായ മാറ്റങ്ങൾ കൊണ്ടും ചുണ്ടുകൾക്ക് നിറവ്യത്യാസം സംഭവിക്കാം.

എങ്ങനെ നിറമാറ്റം തടയാം?

* ചുണ്ടുകളിൽ ജലാംശം നിലനിർത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി നന്നായി വെള്ളം കുടിക്കുകയും ദിവസത്തിൽ പല തവണ ലിപ് ബാം തേക്കുകയും ചെയ്യാവുന്നതാണ്. ലിപ് ബാം ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയും.
* സുഗന്ധമില്ലാത്ത ലിപ് ബാം ഉപയോഗിക്കുന്നതാണ് നല്ലത്. നെയ്യും ബദാം എണ്ണയും മികച്ച പ്രകൃതി ദത്ത ലിപ് ബാമാണ്.
* ലിപ്സ്റ്റിക്കുകൽ തിരഞ്ഞെടുക്കുമ്പോഴും മണമില്ലാത്തത് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കാം

 

Tags: lips
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies