പുകവലി നിർത്തിയിട്ടും ചുണ്ടിലെ കറുപ്പ് നിറം പോകുന്നില്ലേ; വഴിയുണ്ട്..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പുകവലി നിർത്തിയിട്ടും ചുണ്ടിലെ കറുപ്പ് നിറം പോകുന്നില്ലേ; വഴിയുണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 11:30 pm IST
Facebook
Twitter
WhatsAppTelegram

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നറിഞ്ഞാലും നമ്മുടെ സമൂഹത്തിൽ സ്ത്രീ പുരുഷഭേദമന്യേ നിരവധിയാളുകൾ പുകവലി ശീലമാക്കിയവരാണ്. വല്ലപ്പോഴും മാത്രം വലിക്കുന്നവരും ദിവസേന ഉപയോഗിക്കുന്നവരും പ്രതിദിനം ഒരു സിഗരറ്റ് പാക്കറ്റ് മുഴുവൻ  തീർക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പുകവലി ശീലമാക്കുന്നവർ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്താണെന്ന് എല്ലാവർക്കുമറിയാം. അതിലൊന്നാണ് ചുണ്ടിലെ കറുപ്പ് നിറം..

പുകവലി മൂലം ചുണ്ട് കറുത്ത് പോയെങ്കിൽ അത് മാറ്റാനും ചില പോംവഴികളുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അവയെന്തെല്ലാമാണെന്ന് നോക്കാം.

അലോവേര: അലോയിൻ എന്ന ഘടകമടങ്ങിയിട്ടുള്ള ഒന്നാണ് അലോവേര അഥവാ കറ്റാർവാഴ. തൊലിയ്‌ക്ക് വരുന്ന നിറവ്യത്യാസം മാറ്റിയെടുക്കാൻ ഇത് വളരെയധികം സഹായിക്കും. അതിനാൽ നല്ല ഫ്രഷായി തയ്യാറാക്കിയ അലോവേര ജെൽ നിരന്തരം ചുണ്ടിൽ പുരട്ടിയിടുന്നത് ചുണ്ടുകളുടെ സ്വാഭാവിക നിറം കൈവരാൻ സഹായിക്കുന്നതാണ്.

ആൽമണ്ട് ഓയിൽ: ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ബദാം ഓയിൽ. ചുണ്ടുകൾ വരണ്ടുപോകുന്നത് തടയാനും ഇത് സഹായിക്കും. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ബദാം ഓയിൽ ചുണ്ടിൽ പുരട്ടി ഇടാവുന്നതാണ്.

ആയുർവേദിക് ലിപ് മാസ്‌ക്: ഇത് തയ്യാറാക്കുന്നതിനായി പനിനീർപൂവിന്റെ ഇതളുകൾ 15 മിനിറ്റ് നേരം പാലിൽ കുതിർത്തിയിടുക. അതിലേക്ക് തേൻ ചേർത്തിളക്കുക. ശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ചുണ്ടിൽ പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ദിവസവും ഇത് ചെയ്താൽ നിങ്ങളുടെ ചുണ്ടുകൾ മിനുസമുള്ളതാകുകയും സ്വാഭാവിക നിറം കൈവരികയും ചെയ്യും.

Tags: smokinglips
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies