live streaming - Janam TV
Friday, November 7 2025

live streaming

പൂരം കൊടിയേറുന്നു മക്കളെ!; ഐപിഎൽ എപ്പോൾ, എങ്ങനെ; പ്രൈസ് മണിയിൽ വീണ്ടും സസ്പെൻസ്; അറിയേണ്ടതെല്ലാം

ഐപിഎൽ സീണണിന് കൊടിയേറാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ചെപ്പോക്കിലെ ചിന്നസ്വാമി ...

ശ്രീരാമഭ​ഗവാൻ ആ​ഗതനാകുന്നു; പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ വിദേശരാജ്യങ്ങളിലും സംപ്രേക്ഷണം ചെയ്യും; തത്സമയം എങ്ങനെ കാണാം? ചെയ്യേണ്ടത് ഇത്രമാത്രം..

ലോകമെമ്പാടും പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ആഘോഷ നിറവിലാണ്. ഓരോ ശ്രീരാമഭക്തനും ഇന്നേ ദിനം അയോദ്ധ്യയുടെ മണ്ണിലെത്താൻ കൊതിക്കുകയാണ്. എന്നാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ഇന്ന് രാമക്ഷേത്രത്തിലെത്താൻ അനുമതിയുള്ളൂ. ...

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

എകദിന ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരമടക്കമുള്ള മൂന്ന് വേദികളിലാണ് മത്സരം നടക്കുന്നത്. ഹൈദരാബാദില്‍ നിലവിലെ റണ്ണറപ്പുകളായ ന്യൂസിലന്‍ഡ് പാകിസ്താനെ നേരിടും. ഗുവാഹത്തിയില്‍ ...

ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ്; ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ തത്സമയം കാണാൻ അവസരം

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 നാളെ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ തത്സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സജ്ജമാക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവാണ് ഇക്കാര്യം ...

ലൈവ് സ്ട്രീമിങ്ങിനിടെ ദക്ഷിണ കൊറിയൻ വനിതാ യൂട്യൂബറെ ചുംബിക്കാൻ ശ്രമം; ബൈക്കിൽ റൈഡിനും ക്ഷണം; മൊബീൻ ഷെയ്ഖും നഖീബ് അൻസാരിയും പിടിയിൽ

മുംബൈ: ലൈവ് സ്ട്രീമിങ്ങിനിടെ ദക്ഷിണ കൊറിയൻ വനിതാ യൂട്യൂബറെ ചുംബിക്കാൻ ശ്രമിക്കുകയും ബലമായി ബൈക്ക് റൈഡിന് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത യുവാക്കൾ പോലീസ് പിടിയിൽ. മുംബൈയിലാണ് സംഭവം. മൊബീൻ ...

ജിയോ സിനിമ ഇല്ലെങ്കിലും ലോകകപ്പ് കാണാം; വഴികളിതാ- Apps for watching FIFA 2022

ന്യൂഡൽഹി: ലോകമെങ്ങും ഫുട്ബോൾ ലഹരി നിറയ്ക്കുന്ന ഖത്തർ ലോകകപ്പ് ഓൺലൈനിൽ കാണാൻ ജിയോ സിനിമ ആപ്പ് ഇല്ലെങ്കിലും സാധിക്കും. ടിവിയിൽ സ്പോർട്സ് 18, സ്പോർട്സ് 18 എച്ച് ...

സുപ്രീം കോടതി ഇ-കോടതിയാകും; വാദങ്ങൾ ഇന്ന് തത്സമയം സംപ്രേക്ഷണം ചെയ്യും

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണയുടെ കലാവധി അവസാനിക്കുന്ന ദിനം ചരിത്രത്തിന്റെ ഭാഗമാകുന്നു. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വാദങ്ങൾ ഇന്ന് തത്സമയ സംപ്രേക്ഷണം ...