കരളിനെ കരളായി നോക്കണ്ടേ? എന്നാൽ ഈ ശീലങ്ങൾ ഒഴിവാക്കണം, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
രക്തം ശുദ്ധീകരിക്കുന്നതും വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നത് ഉൾപ്പടെ ശരീരത്തിലെ 500-ലേറെ പ്രവർത്തനങ്ങൾ ചെയ്യുന്നത് കരളാണ്. ആരോഗ്യകാര്യത്തിൽ കരൾ വഹിക്കുന്ന പങ്ക് എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാക്കാം. ദഹനത്തെ ...