പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ കരൾ ആറുമാസക്കാരിക്ക്: അപൂർവ്വ ശസ്ത്രക്രിയ വിജയകരം; കുഞ്ഞു ധ്രിയ ആശുപത്രി വിട്ടു
തിരുവനന്തപുരം: വൈദ്യശാസ്ത്രത്തിന്റെ മികവിൽ ആറുമാസം പ്രായമുള്ള ധ്രിയ എന്ന പെൺകുഞ്ഞിന് ലഭിച്ചത് പുനർജന്മം. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാമിന്റെ ...




