Load Shedding - Janam TV

Load Shedding

ലോഡ് ഷെഡിംഗിന് പകരം മേഖല തിരിച്ചുള്ള നിയന്ത്രണം; ആദ്യഘട്ടത്തിൽ നിയന്ത്രണം വടക്കൻ മേഖലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ മേഖല തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ട് വച്ച് കെഎസ്ഇബി. പീക്ക് ടൈമിൽ ഉൾപ്പെടെ അമിത ഉപഭോഗം ...

പ്രഖ്യാപിത ലോഡ് ഷെഡിം​ഗ് ഇല്ല; അപ്രഖ്യാപിത പവർകട്ടിൽ സർക്കാരിനും കെഎസ്ഇബിക്കും മൗനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വേണ്ടെന്ന് സർക്കാർ തീരുമാനം. വൈദ്യുതി ഉപയോഗം പിടിച്ച് നിർത്താനുള്ള ബദൽ വഴികൾ നിർദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ നിർദേശിച്ചു. അമിത ഉപയോഗം കാരണം ...

ഇനിയും ഇരുട്ടില്‍ കഴിയാനാവില്ല, പവര്‍കട്ട് കൊണ്ട് പൊറുതി മുട്ടി; അധികൃതരെ ചീങ്കണ്ണിക്ക് മുന്നില്‍നിര്‍ത്തി കര്‍ഷകര്‍

ഇതിപോലൊരു പ്രതിഷേധം ഈ അടുത്തെങ്ങും ഒരു നാട്ടിലും ഉണ്ടായിട്ടില്ല, ചിലപ്പോള്‍ ഇനിയും ഉണ്ടാകാനിടയില്ല. അത്തരത്തിലൊരു വിചിത്ര പ്രതിഷേധത്തിനാണ് കര്‍ണാടക സാക്ഷിയായത്. വിജയപുര ജില്ലയില്‍ നിന്നുള്ള കര്‍ഷകരാണ് ഗതികേടുകൊണ്ട് ...

വൈകുന്നേരം ഗ്രൈൻഡറും വാഷിങ് മെഷീനും ഉപയോഗിക്കാതെ ഇരുന്നാൽ വലിയ മാറ്റമുണ്ടാക്കാനാകും; വൈദ്യുതി നിയന്ത്രണത്തിന് അഭ്യർത്ഥനയുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് തൽക്കാലത്തേക്ക് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി. രാത്രി സമയം വൈദ്യുതി ഉപയോ​ഗം എല്ലാവരും കുറച്ച് സഹകരിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകുന്നേരം ഗ്രൈൻഡറും ...

സഹകരിക്കണം! അല്ലെങ്കിൽ ഇരുട്ടത്താകും, കെഎസ്ഇബിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം:  ജനങ്ങളോട് വീണ്ടും വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി. ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് 7 മണി മുതൽ രാത്രി 11 മണിവരെ ...

സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡിംഗ് ഏർപ്പെടുത്തില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് തൽക്കാലം ഏർപ്പെടുത്തില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അടുത്തമാസം നാലിന് വീണ്ടും അവലോകനയോഗം ചേരും. അതുവരെ സംസ്ഥാനത്ത് ...