ഈട് ഇല്ലാതെ കോടികൾ വായ്പയായി ലഭിക്കും! വനിതാ സംരംഭകർക്ക് സുവർണകാലം; പ്രത്യേക വായ്പ പദ്ധതികളുമായി ബാങ്ക് ഓഫ് ബറോഡ
ചെറുകിട സംരംഭങ്ങൾക്ക് (MSME) പ്രത്യേക വായ്പയുമായി ബാങ്ക് ഓഫ് ബറോഡ. വായ്പകൾ എലുപ്പത്തിൽ ലഭ്യമാക്കാനായി രണ്ട് വായ്പ പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. വനിതാ സംരംഭകർക്കായി 'ബറോഡ മഹിളാ സ്വാവലംബൻ', ...