ഒരു വട്ടം കൂടി പ്ലീസ്! വീണ്ടും കൈനീട്ടി പാകിസ്താൻ; കൈപ്പറ്റിയത് 7 മില്യൺ ഡോളർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു വട്ടം കൂടി പ്ലീസ്! വീണ്ടും കൈനീട്ടി പാകിസ്താൻ; കൈപ്പറ്റിയത് 7 മില്യൺ ഡോളർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 08:01 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: തകർന്നുകൊണ്ടിരിക്കുന്ന പാക് സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്താൻ അന്താരാഷ്‌ട്ര നാണയനിധി (IMF )യിൽ നിന്നും കടമെടുപ്പ് തുടർന്ന് പാകിസ്താൻ. ഇത്തവണ 7 മില്യൺ (70 ലക്ഷം ) ഡോളറാണ് ഐഎംഎഫിൽ നിന്നും വായ്പയായി കൈപ്പറ്റാൻ ധാരണയായിരിക്കുന്നത്. ഇനി കാശിനായി കൈനീട്ടില്ലെന്ന് പാകിസ്താൻ ഉറപ്പ് നൽകിയ ശേഷമാണ് ഐഎംഎഫ് വായ്പ അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇത് 24-ാം തവണയാണ് പാകിസ്താൻ വായ്പയ്‌ക്കായി ഐഎംഎഫിനെ ആശ്രയിക്കുന്നത്. പതിറ്റാണ്ടുകളുടെ ഭരണ കെടുകാര്യസ്ഥതയും 2022 ലെ മൺസൂണിലുണ്ടായ വെള്ളപ്പൊക്കവും ആഗോള സാമ്പത്തിക മാന്ദ്യവുമെല്ലാം രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. സാമ്പത്തിക അസ്ഥിരത ഏറ്റവും രൂക്ഷമായ സാഹചര്യത്തിലൂടെയാണ് പാകിസ്താൻ കഴിഞ്ഞ വർഷം കടന്നുപോയത്.

അന്ന് സൗഹൃദ രാജ്യങ്ങൾ അവസാന നിമിഷം നൽകിയ വായ്പകളും IMF റെസ്ക്യൂ പാക്കേജുമാണ് പാകിസ്താനെ കരകയറ്റിയത്‌. എന്നാൽ ജനങ്ങളുടെ മേൽ നികുതിഭാരവും വിലക്കയറ്റവും അടിച്ചേൽപ്പിച്ചിട്ടും ഉയർന്ന പണപ്പെരുപ്പവും പൊതുകടങ്ങളും മറികടക്കാൻ കഴിയാത്ത അവസ്ഥയിലാണ് രാജ്യം. 242 ബില്യൺ ഡോളറാണ് പാകിസ്താന്റെ പൊതുകടം. 2024 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ആകെ വരുമാനം കൊണ്ടും തിരിച്ചടയ്‌ക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

Tags: IMFPakistanFinancial CrisisloanPublic debt
Share
Tweet
SendShare

More News from this section

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

Latest News

കേരളത്തില്‍ കുറേ പെണ്‍ പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies