ന്യൂനപക്ഷങ്ങൾക്ക് 30 ലക്ഷം വരെ വായ്പ ; പ്രഖ്യാപനവുമായി ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ന്യൂനപക്ഷങ്ങൾക്ക് 30 ലക്ഷം വരെ വായ്പ ; പ്രഖ്യാപനവുമായി ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 12:46 pm IST
Facebook
Twitter
WhatsAppTelegram

കോ​ഴി​ക്കോ​ട് : ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വാ​യ്പ പ്ര​ഖ്യാ​പി​ച്ച് കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന, സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ .30 ല​ക്ഷം വ​രെ​യാ​ണ് ഇ​പ്ര​കാ​രം വ​രു​മാ​ന​മു​ള്ള​വ​ർ​ക്കു​ള്ള വാ​യ്പ. പ​ലി​ശ​നി​ര​ക്ക് വ​നി​ത​ക​ൾ​ക്ക് ആ​റു ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​ർ​ക്ക് എ​ട്ടു ശ​ത​മാ​ന​വു​മാ​ണ്.

ചെ​റു​കി​ട സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ആ​റു ശ​ത​മാ​നം നി​ര​ക്കി​ൽ 20 ല​ക്ഷം രൂ​പ​വ​രെ വാ​യ്പ ന​ൽ​കാനാണ് തീരുമാനം. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഗ്രാ​മ​ങ്ങ​ളി​ൽ 98,000 രൂ​പ​യും ന​ഗ​ര​ങ്ങ​ളി​ൽ 1,20,000 രൂ​പ​യു​മാ​ണ് പ​രി​ധി. വാ​യ്പ ല​ഭി​ച്ച് ആ​റു​മാ​സ​ത്തി​നു​ശേ​ഷം തി​രി​ച്ച​ട​വ് തു​ട​ങ്ങി​യാ​ൽ മ​തി. 60 മാ​സ​മാ​ണ് കാ​ലാ​വ​ധി.

കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം 1,20,000 മു​ത​ൽ എ​ട്ടു ല​ക്ഷ​ത്തി​ന് താ​ഴെ​യു​ള്ള​വ​ർ​ക്കും ഈ ​പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാം . ചെ​റു​കി​ട സാ​ങ്കേ​തി​ക മേ​ഖ​ല​ക​ൾ, ഗ​താ​ഗ​ത സേ​വ​നം, കൃ​ഷി, കോ​ഴി വ​ള​ർ​ത്ത​ൽ, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, മീ​ൻ വ​ള​ർ​ത്ത​ൽ, മ​ത്സ്യ​ബ​ന്ധ​ന​വും വി​ൽ​പ​ന​യും, പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല മേ​ഖ​ല തു​ട​ങ്ങി​യ​വയ്​ക്കാ​ണ് മു​ൻ​ഗ​ണ​ന.

Tags: loan
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

Latest News

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies