മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം; രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനം
മുംബൈ: വര്‍ഷകാലം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കര്‍ഷകരുടെ വായ്പകള്‍ ...
























