ഇന്ത്യയുമായി പ്രതിരോധ, വ്യാവസായിക ബന്ധം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമെന്ന് ലോക് ഹീഡ് മാർട്ടിൻ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കമ്പനി സിഇഒ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രതിരോധ രംഗത്തെ അതികായൻമാരായ വിമാനനിർമാണ കമ്പനി ലോക്ഹീഡ് മാർട്ടിൻ സിഇഒ ജിം ടെയ്‌ക്ലെറ്റ് . ഇന്ത്യയുമായി പ്രതിരോധ, വ്യാവസായിക ...