ലോക്ക്ഹീദ് മാർട്ടിൻ-ടാറ്റാസ് ചർച്ച; എസ്-76 ഹെലികോപ്റ്റർ തദ്ദേശീയമായി നിർമ്മിച്ചേക്കും; കരാർ യാഥാർത്ഥ്യമായാൽ ഇന്ത്യൻ വ്യോമസേനയ്ക്ക് വൻ നേട്ടം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്ക്ഹീദ് മാർട്ടിൻ-ടാറ്റാസ് ചർച്ച; എസ്-76 ഹെലികോപ്റ്റർ തദ്ദേശീയമായി നിർമ്മിച്ചേക്കും; കരാർ യാഥാർത്ഥ്യമായാൽ ഇന്ത്യൻ വ്യോമസേനയ്‌ക്ക് വൻ നേട്ടം

Lockheed Martin, Tata discussing S-76 helicopters manufacturing in India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 08:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധോപകരണ നിർമാതാക്കളായ ലോക്ക്ഹീദ് മാർട്ടിനും ടാറ്റാസും ചേർന്ന് എസ്-76 ഹെലികോപ്റ്ററായ ‘സികോഴ്‌സ്‌കൈ’ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങുന്നു. ഇതിനായുള്ള ചർച്ചകൾ ദേശീയ തലത്തിൽ പുരോഗമിക്കുകയാണെന്നാണ് വിവരം. കരാർ യാഥാർത്ഥ്യമായാൽ ഇന്ത്യയുടെ വ്യോമമേഖലാ ചരിത്രത്തിൽ തന്നെ നാഴികക്കല്ലാകുന്ന തീരുമാനമാകും.

കഴിഞ്ഞ ദിവസമാണ് സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ 40 എണ്ണം തദ്ദേശീയമായി നിർമിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നത്. സ്പാനിഷ് എയർക്രാഫ്റ്റായ സി-295 ടാറ്റാസ് ഗുജറാത്തിലെ വഡോദരയിലാണ് ടാറ്റാസ് നിർമ്മിക്കുക. ഇപ്പോഴിതാ ലോക്ക്ഹീദ് മാർട്ടിനുമായി ചേർന്ന് എസ്-76 ഹെലികോപ്റ്റർ നിർമ്മിക്കാനൊരുങ്ങുകയാണ് ടാറ്റാസ്. എഫ്-16 ഫൈറ്റർ എയർക്രാഫ്റ്റിന് വേണ്ട വിംഗ്‌സുകളും സി-130 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന് വേണ്ട മറ്റ് ഭാഗങ്ങളും നിർമ്മിക്കുന്ന തിരക്കിലാണ് നിലവിൽ ടാറ്റാസ്.

ലോക്ക്ഹീദ് മാർട്ടിന്റെ സ്വന്തം ഉൽപ്പന്നമാണ് സികോഴ്‌സ്‌കൈ ഹെലികോപ്റ്റർ. ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ചുകഴിഞ്ഞാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടി വിൽപന നടത്തുന്ന രീതിയായിരിക്കും അവലംബിക്കുക. രാജ്യത്തിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് മുതൽക്കൂട്ടാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. യാഥാർത്ഥ്യമായാൽ ബില്യൺ ഡോളർ കരാറായിരിക്കും ഒപ്പിടുകയെന്നാണ് വിവരം.

മീഡിയം വലിപ്പത്തിലുള്ള ഒരു ട്രാൻസ്‌പോർട്ട് ചോപ്പറാണ് എസ്-76 ഹെലികോപ്റ്റർ. സൈനിക ആവശ്യത്തിനും അല്ലാതെയും ഇത് ഉപയോഗിക്കാറുണ്ട്. ബ്രിട്ടൺ, ജപ്പാൻ, സ്‌പെയിൻ, സൗദി അറേബ്യ, അർജന്റീന, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലെ സായുധ സേനാ വിഭാഗം എസ്-76 ഹെലികോപ്റ്റർ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Tags: TATALockheed Martin
Share
Tweet
SendShare

More News from this section

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies