ഇന്ത്യയിലെത്തി 'റോമിയോ'; അത്യാധുനിക മൾട്ടി-റോൾ ഹെലികോപ്റ്ററുകൾക്കായുള്ള കാത്തിരിപ്പിന് വിരാമം; ഏറ്റുവാങ്ങി നാവിക സേന - MH-60R multi-mission helicopter for Indian Navy
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെത്തി ‘റോമിയോ’; അത്യാധുനിക മൾട്ടി-റോൾ ഹെലികോപ്റ്ററുകൾക്കായുള്ള കാത്തിരിപ്പിന് വിരാമം; ഏറ്റുവാങ്ങി നാവിക സേന – MH-60R multi-mission helicopter for Indian Navy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 06:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയ്‌ക്കായി എംഎച്ച് 60ആർ മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ (റോമിയോ – MH-60r multi-mission helicopters) എത്തി. കരാർ പ്രകാരം ഇന്ത്യ വാങ്ങിയ യുഎസ് നിർമ്മിത മൾട്ടി-റോൾ ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണമാണ് ഇന്ന് കൊച്ചിയിലെത്തിയത്. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ നാവികസേന ഹെലികോപ്റ്ററുകൾ സ്വീകരിച്ചു. മൂന്നാമത്തെ ഹെലികോപ്റ്റർ ഓഗസ്റ്റ് 22നാണ് ഇന്ത്യയിലെത്തുക.

ആകെ 24 എംഎച്ച് 60ആർ മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ സ്വന്തമാക്കുന്നതിനാണ് യുഎസുമായി ഇന്ത്യ കരാറിലേർപ്പെട്ടിരിക്കുന്നത്. 2021 ൽ ആദ്യ മൂന്ന് റോമിയോ ഹെലികോപ്റ്ററുകൾ ഇന്ത്യയ്‌ക്ക് കൈമാറിയിരുന്നു. ഇവ നാവിക സേന ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി നൽകി. 2025-ഓടെ 24 ഹെലികോപ്റ്ററുകളും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. 2020 ഫെബ്രുവരിയിലായിരുന്നു അമേരിക്കയുമായി ഇന്ത്യ കരാറിലേർപ്പെട്ടത്.

📣 Romeos are approaching India. We repeat. Romeos IV, V and VI are approaching India.

Stay tuned 🇮🇳#RomeoForIndia #MH60R@indiannavy @Sikorsky @LockheedMartin @SandhuTaranjitS @SpokespersonMoD @drajaykumar_ias pic.twitter.com/xvvE5ruqCZ

— Lockheed Martin India (@LMIndiaNews) July 28, 2022

ലോകത്തിലെ ഏറ്റവും അത്യാധുനിക ശേഷിയുള്ള ഹെലികോപ്റ്ററായി കരുതുന്ന റോമിയോ, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്‌റോസ്‌പേസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നത്. റോമിയോ സ്വന്തമാക്കുന്നത് രാജ്യത്തിന്റെ പ്രതിരോധമേഖലയ്‌ക്കും നാവിക സേനയ്‌ക്കും വലിയ മുതൽക്കൂട്ടാകും. നാവിക സേനയുടെ ശേഷി പതിന്മടങ്ങ് വർധിപ്പിക്കുന്നതിനോടൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്തോ-പസഫിക് മേഖലയിലുമുള്ള സേനയുടെ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമത ഉയർത്താനും സഹായിക്കും.

Tags: helicopterindian navyLockheed Martin
Share
Tweet
SendShare

More News from this section

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies