Lokesh Kanakaraj - Janam TV
Tuesday, July 15 2025

Lokesh Kanakaraj

തലൈവരുടെ വിളയാട്ടം ഇനി സ്ക്രീനിൽ ; കൂലി പാക്കപ്പായി

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂലിയുടെ ഷൂട്ടിം​ഗ് പൂർത്തിയായി. വീഡിയോ പങ്കുവച്ചുകൊണ്ട് നിർമാതാക്കളായ സൺ പിക്ചേഴ്സാണ് ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചത്. രജനികാന്തും ...

മേജർ മുകുന്ദ് വരദരാജിനുള്ള ഏറ്റവും വലിയ ട്രിബ്യൂട്ട്; അമരന്റെ അണിയറ പ്രവർത്തകർക്ക് ആശംസകളുമായി ലോകേഷ് കനകരാജ്

ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തിയ ചിത്രം അമരന്റെ അണിയറ പ്രവർത്തകർക്ക് ആശംസകളുമായി സംവിധായകൻ ലോകേഷ് കനകരാജ്. വീരമൃത്യു വരിച്ച ധീരസൈനികൻ മേജർ മുകുന്ദ് വരദരാജന് നൽകാവുന്ന ഏറ്റവും വലിയ ...

തലൈവർ 171; രജനികാന്തിനൊപ്പം ഈ ബോളിവുഡ് നായകനും; പുതിയ അപ്ഡേഷൻ പങ്കുവച്ച് അണിയറപ്രവർത്തകർ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 171. സിനിമയുടെ പ്രഖ്യാപനം മുതൽ ഓരോ അപ്ഡേഷനുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ പങ്കുവക്കുകയാണ് ...

ലോകേഷിന്റെ ഷോർട്ട് ഫിലിമിൽ ഞങ്ങളുമുണ്ട്; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് കാളിദാസ് ജയറാം

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് കൈതി2. രജനികാന്തിനൊപ്പമുള്ള ഫാൻബോയ് ചിത്രം കഴിഞ്ഞാലുടൻ ലോകേഷ് കനകരാജ് കൈതി 2 ന്റെ പണിപുരയിലേയ്ക്ക് കടക്കുമെന്നും ഇതിനോടകം ആരാധകരെ അറിയിച്ച് ...

‘ഡെലുലു ഈസ് ദി ന്യൂ സോലുലു’; സംവിധായകൻ ലോകേഷ് കനകരാജും ശ്രുതിഹാസനും ഒരുമിക്കുന്നു

തമിഴിലെ യുവ സംവിധായകനായ ലോകേഷ് കനകരാജ് അഭിനയരംഗത്തേക്ക്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് ലോകേഷ് അഭിനയരംഗത്തെത്തുന്നത്. ശ്രൂതിഹാസനാണ് ചിത്രത്തിലെ നായിക. രാജ് കമൽ ഫിലിംസ് ...

ലിയോ കണ്ട് മാനസ്സിക സമ്മർദ്ദമുണ്ടായി; നഷ്ടപരിഹാരമായി 1000 രൂപ വേണം; ലോകേഷിന്റെ മനോനില പരിശോധിക്കണമെന്ന പരാതിയുമായി യുവാവ് കോടതിയിൽ

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുരൈ ഒറ്റരക്കടവ് സ്വദേശി രാജാമുരുകനാണ് ലോകേഷിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ലോകേഷ് ചിത്രത്തിൽ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സംവിധായകന്റെ ...

വെറും പത്ത് മിനിറ്റ്, അതാണ് എൽസിയുവിന്റെ തുടക്കം’; വെളിപ്പെടുത്തി ലോകേഷും നരേനും

തമിഴ് സിനിമാ ലോകത്ത് എൽസിയു എന്ന സാമ്രാജ്യം പണിയുകയാണ് ലോകേഷ് കനകരാജ്. കാർത്തിയെ നായകനാക്കി കൈതി എന്ന സിനിമയിൽ ആരംഭിച്ച് ഇപ്പോൾ ലിയോയിൽ എത്തി നിൽക്കുകയാണ്. എൽസിയുവിനായി ...

ശല്യം ചെയ്യല്ലെ, ആശാൻ പണി തുടങ്ങി ; മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അവധിയെടുത്ത് ലോകേഷ് കനകരാജ്

ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തി സംവിധായകൻ ലോകേഷ് കനകരാജ്. താൻ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേയ്ക്ക് കടക്കുകയാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ലോകേഷ്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. ...

സോഷ്യൽ മീഡിയയിൽ തനിക്ക് രണ്ട് അക്കൗണ്ടുകളെ ഉള്ളൂ; വ്യാജ അക്കൗണ്ടുകൾ പിന്തുടരരുത്, ലോകേഷ് കനകരാജ്

താരങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടിനെതിരെ പ്രതികരിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയസംവിധായകൻ ലോകേഷ് കനകരാജ്. ...

ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ് ഒരുക്കുന്ന ആദ്യ ചിത്രം ‘ഫൈറ്റ് ക്ലബ് ‘: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡിന്റെ പ്രഖ്യാപനം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. പ്രഖ്യാപനം നടന്നപ്പോൾ തന്നെ ആരാധകർ വളരെ ആവേശത്തോടെയായിരുന്നു വാർത്ത ഏറ്റെടുത്തത്. ഇപ്പോഴിതാ ...

‘ലൈഫ് ടൈം സെറ്റിൽമെന്റിനായി കാത്തിരിക്കുക’, വരവ് അറിയിച്ച് ദില്ലി; ആരാധകർക്ക് ആവേശമായി കൈതിയുടെ മേക്കിംഗ് വീഡിയോ

ലോകേഷ് കനകരാജിന്റെ ഭാഗ്യ ചിത്രമാണ് കൈതി. നടൻ കാർത്തിയുടെ ദില്ലി എന്ന ശക്തമായ കഥാപാത്രവും ഇതിൽ എടുത്ത് പറയേണ്ടത് തന്നെയാണ്. കൈതിയെന്ന ഒറ്റ ചിത്രംകൊണ്ട് നിരവധി ആരാധകരെ ...

ആരാധകരുടെ തിക്കിലും തിരക്കിലും പെട്ടു; സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്

പാലക്കാട്: സിനിമാ പ്രമോഷനായി കേരളത്തിലെത്തിയ തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജിന് പരിക്കേറ്റു. പാലക്കാട് അരോമ തിയേറ്റിൽ ലിയോ സിനിമയുടെ വിജയഘോഷത്തിനിടെ തിരക്കിൽപ്പെട്ട് ലോകേഷിന്റെ കാലിനാണ് പരിക്കേറ്റത്. ...