മേജർ മുകുന്ദ് വരദരാജിനുള്ള ഏറ്റവും വലിയ ട്രിബ്യൂട്ട്; അമരന്റെ അണിയറ പ്രവർത്തകർക്ക് ആശംസകളുമായി ലോകേഷ് കനകരാജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മേജർ മുകുന്ദ് വരദരാജിനുള്ള ഏറ്റവും വലിയ ട്രിബ്യൂട്ട്; അമരന്റെ അണിയറ പ്രവർത്തകർക്ക് ആശംസകളുമായി ലോകേഷ് കനകരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 08:42 pm IST
Facebook
Twitter
WhatsAppTelegram

ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തിയ ചിത്രം അമരന്റെ അണിയറ പ്രവർത്തകർക്ക് ആശംസകളുമായി സംവിധായകൻ ലോകേഷ് കനകരാജ്. വീരമൃത്യു വരിച്ച ധീരസൈനികൻ മേജർ മുകുന്ദ് വരദരാജന് നൽകാവുന്ന ഏറ്റവും വലിയ ആദരവാണ് ഈ സിനിമയെന്ന് ലോകേഷ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.

മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയനും ഇന്ദു റബേക്കയുടെ വേഷം ചെയ്ത സായ്പല്ലവിയും അവരുടെ കഥാപാത്രങ്ങളെ ഭം​ഗിയായി അവതരിപ്പിച്ചുവെന്നും എല്ലാവർക്കും അഭിനന്ദനങ്ങളെന്നും ലോകേഷ് എക്സിൽ കുറിച്ചു.  സിനിമയുടെ അണിയറ പ്രവർത്തകർക്ക് ലോകേഷ് ആശംസ അറിയിച്ചു.  ചിത്രം സംവിധാനം ചെയ്ത രാജ്കുമാർ പെരിയസ്വാമി, ജി വി പ്രകാശ് എന്നിവർക്ക് ​അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത്രയും വലിയൊരു സിനിമ നിർമിക്കുകയും അത് പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്ത ഉലകനായകൻ കമൽഹാസൻ, ആർ മ​ഹേന്ദ്രൻ എന്നിവർക്കും ആശംസകളെന്ന് ലോകേഷ് എക്സിൽ കുറിച്ചു.

ഒക്ടോബർ 31-ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2014 ൽ കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന അമരൻ ബോക്സോഫീസിൽ വലിയ കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ്. ആദ്യ ദിവസം മാത്രം 42.3 കോടിയാണ് ചിത്രത്തിന് നേടാനായത്. മുകുന്ദ് വരദരാജനായി എത്തുന്ന ശിവകാർത്തികേയന്റെ പ്രകടനത്തെ കുറിച്ചും വളരെ നല്ല അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്.

Tags: Lokesh KanakarajAMARANMajor Mukund Varadaraj
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies