ശല്യം ചെയ്യല്ലെ, ആശാൻ പണി തുടങ്ങി ; മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അവധിയെടുത്ത് ലോകേഷ് കനകരാജ്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശല്യം ചെയ്യല്ലെ, ആശാൻ പണി തുടങ്ങി ; മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അവധിയെടുത്ത് ലോകേഷ് കനകരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 09:03 am IST
Facebook
Twitter
WhatsAppTelegram

ആരാധകരെ വീണ്ടും ആവേശത്തിലാഴ്‌ത്തി സംവിധായകൻ ലോകേഷ് കനകരാജ്. താൻ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേയ്‌ക്ക് കടക്കുകയാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ലോകേഷ്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. പുതിയ ചിത്രത്തിന്റെ പണികൾ ആരംഭിക്കുന്നതിനാൽ താത്ക്കാലികമായി സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകേഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ…

🤗❤️ pic.twitter.com/0EL6PAlbdQ

— Lokesh Kanagaraj (@Dir_Lokesh) December 16, 2023

‘ജി സ്‌ക്വാഡിന്റെ ബാനറിൽ ഞാൻ നിർമ്മിച്ച ഫൈറ്റ് ക്ലബ് എന്ന ചിത്രം സ്വീകരിച്ചതിന് നിങ്ങളോടെല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു. അതോടൊപ്പം മറ്റൊരു സുപ്രധാന കാര്യവും ഞാൻ അറിയിക്കുകയാണ്. എന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേയ്‌ക്ക് കടക്കുന്നതിനാൽ കുറച്ച് കാലത്തേയ്‌ക്ക് ഞാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും മാറി നിൽക്കുകയാണ്.

പൂർണമായും പുതിയ സിനിമയുടെ പണിപ്പുരയിൽ ആയിരിക്കുന്നതിനാൽ മൊബൈൽ ഫോണിലും എന്നെ ബന്ധപ്പെടാൻ സാധിക്കുകയില്ല. ഇതുവരെ എനിക്ക് നൽകിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഞാൻ എല്ലാവരോടും നന്ദി അറിയിക്കുകയാണ്. പുതിയ ചിത്രത്തിനും നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും ഒപ്പമുണ്ടാകണമെന്നും ലോകേഷ് കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസം തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പ്രതികരിച്ച് ലോകേഷ് രംഗത്തെത്തിയിരുന്നു. എക്‌സും ഇൻസ്റ്റഗ്രാമും മാത്രമാണ് താൻ ഉപയോഗിക്കുന്നത്. മറ്റുള്ള അക്കൗണ്ടുകളെല്ലാം വ്യാജമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളൊന്നും വിശ്വസിക്കരുതെന്നും ലോകേഷ് അറിയിച്ചിരുന്നു.

എൽസിയുവിൽ ഇനി വരാനിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ്. അതിലൊന്ന് ഹിറ്റ് ചിത്രം കൈതിയുടെ രണ്ടാം ഭാഗമാണ്. അതിന് മുന്നോടിയായി രജനികാന്തിനെ നായകനാക്കി ഒരു ഫാൻബോയ് ചിത്രം ഒരുങ്ങുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിൽ ഏത് ചിത്രത്തിന്റെ പണിപ്പുരയിലേയ്‌ക്കാണ് ലോകേഷ് കടന്നിരിക്കുന്നത് എന്ന ആകാക്ഷയിലാണ് ആരാധകർ.

 

Tags: new movieSUBLokesh Kanakaraj
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies