loknath behra - Janam TV
Saturday, November 8 2025

loknath behra

ഭാര്യയുടെ സുരക്ഷയ്‌ക്കായി 18 വനിതാ പോലീസ്; ചെലവാക്കിയത് 3 കോടി; ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ആരോപണങ്ങൾ കനക്കുന്നു

തിരുവനന്തപുരം : മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സർവ്വീസിലിരിക്കെ ക്രമക്കേടുകൾ കാണിച്ച് സർക്കാരിന്റെ ചെലവ് വർദ്ധിപ്പിച്ചതായി ആരോപണം. ഭാര്യയ്ക്ക് ജോലി സ്ഥലത്ത് അനുമതിയില്ലാതെ സുരക്ഷയ്ക്കായി പോലീസുകാരെ നിയമിക്കുകയും ...

4.33 കോടിയുടെ വകമാറ്റൽ; ബെഹ്റയ്‌ക്ക് മുഖ്യമന്ത്രി ക്‌ളീൻ ചിറ്റ് നൽകിയത് ധനവകുപ്പിന്റെ എതിർപ്പോടെ

തിരുവനന്തപുരം : പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മിക്കാൻ അനുവദിച്ച 4.33 കോടി രൂപ വകമാറ്റിയ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ക്‌ളീൻ ചിറ്റ് നൽകിയതിൽ ധനവകുപ്പിൽ എതിർപ്പ്. ...

മോൻസനുമായുള്ള ബന്ധം; മുൻ ഡിജിപി ബെഹ്‌റയേയും ഐജി ലക്ഷ്മണയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. ഐജി ലക്ഷ്മണയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മോൻസന്റെ കേസുകൾ ...

തട്ടിപ്പുകാരുമായി വഴിവിട്ട ഇടപാടുകൾ നടത്തി; പോലീസ് ആസ്ഥാനത്ത് ഫോട്ടോ ഷൂട്ട്; ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ്

തിരുവനന്തപുരം: മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരേ അന്വഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ്. പോലീസ് മേധാവിയായിരിക്കെ വഴി വിട്ട ഇടപാടുകൾ നടത്തുകയും മോൻസൺ മാവുങ്കൽ ഉൾപ്പെടെ നിരവധി ...

തട്ടിപ്പ്‌വീരൻ മോൻസൻ മാവുങ്കലിന് പോലീസ് സംരക്ഷണം ഒരുക്കിയത് ലോക്‌നാഥ് ബെഹ്‌റ; ഒന്നും ഓർമ്മയില്ലെന്ന് മുൻ പോലീസ് മേധാവി

കൊച്ചി : വ്യാജ പുരാവസ്തുക്കൾ വിറ്റ് ആളുകളിൽ നിന്നും കോടികൾ തട്ടിയ മോൻസൻ മാവുങ്കലിന് പോലീസ് സംരക്ഷണം ഒരുക്കിയത് മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴ ...