ഭാര്യയുടെ സുരക്ഷയ്ക്കായി 18 വനിതാ പോലീസ്; ചെലവാക്കിയത് 3 കോടി; ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ആരോപണങ്ങൾ കനക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാര്യയുടെ സുരക്ഷയ്‌ക്കായി 18 വനിതാ പോലീസ്; ചെലവാക്കിയത് 3 കോടി; ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ആരോപണങ്ങൾ കനക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 03:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സർവ്വീസിലിരിക്കെ ക്രമക്കേടുകൾ കാണിച്ച് സർക്കാരിന്റെ ചെലവ് വർദ്ധിപ്പിച്ചതായി ആരോപണം. ഭാര്യയ്‌ക്ക് ജോലി സ്ഥലത്ത് അനുമതിയില്ലാതെ സുരക്ഷയ്‌ക്കായി പോലീസുകാരെ നിയമിക്കുകയും അതിലൂടെ മൂന്ന് കോടി ചെലവഴിക്കുകയും ചെയ്തു എന്നാണ് ആരോപണം. ടെക്‌നോ പാർക്കിലാണ് ബെഹ്‌റുടെ ഭാര്യ ജോലി ചെയ്തിരുന്നത്.

ടെക്‌നോപാർക്കിൽ 18 വനിതാ പോലീസുകാരെയാണ് സുരക്ഷയ്‌ക്ക് അധികമായി നിയോഗിച്ചത്. ഇതിനായി സർക്കാരിന്റെ ഖജനാവിൽ നിന്ന് മൂന്ന് കോടിയോളം രൂപയാണ് ചെലവാക്കിയത്. ടെക്‌നോ പാർക്കിൽ സുരക്ഷയ്‌ക്കായി 22 പോലീസുകാരെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ 18 വനിതാ പോലീസുകാരെക്കൂടി ബെഹ്‌റ നിർബന്ധിച്ച് ഏൽപ്പിച്ചെന്ന ആരോപണങ്ങളാണ് ഉയരുന്നത്. 2017 മുതലാണ് ഈ സൗജന്യ സേവനം ആരംഭിച്ചത്. ബെഹ്‌റ വിരമിക്കുന്ന 2020 വരെ ഇത് തുടർന്നിരുന്നു. ഈ പണം ബെഹ്‌റയിൽ നിന്ന് പിടിക്കണമെന്ന വ്യവസായ സുരക്ഷാ സേനയുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.

തങ്ങൾ ആവശ്യപ്പെടാതെ നൽകിയ സുരക്ഷയ്‌ക്ക് പണം നൽകാനാവില്ലെന്നാണ് ടെക്‌നോപാർക്ക് അധികൃതർ പറയുന്നത്. ബെഹ്‌റയിൽ നിന്ന് പണം ഈടാക്കാനുള്ള നടപടി സർക്കാരും ഇതുവരെ സ്വീകരിച്ചിട്ടില്ല.

പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ അനുവദിച്ച 4.33 കോടി രൂപ വകമാറ്റിയ പോലീസ് മേധാവിക്കും ഉന്നത ഉദ്യോഗസ്ഥർക്കും വില്ലകൾ നിർമ്മിച്ച മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്‌ക്ക് ക്ളീൻ ചിറ്റ് നൽകിയതിൽ ധനവകുപ്പിൽ എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ ഈ എതിർപ്പിനെ മറികടന്നുകൊണ്ട് ബഹ്റയുടെ നടപടി മന്ത്രിസഭ സാധൂകരിക്കുകയായിരുന്നു. ഇതിനെതിരെയും വിമർശനം ശക്തമാണ്.

Tags: Policesecurityloknath behra
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies