Lord sreeram - Janam TV
Saturday, November 8 2025

Lord sreeram

വിമാനത്തിൽ അലയടിച്ചത് ശ്രീരാമ ഭജനകൾ; കൊട്ടും വാദ്യവും താളവുമായി രാമനഗരിയിലേക്ക് ഒഴുകിയെത്തി ഭക്തർ

പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ശ്രീരാമ ജന്മഭൂമിയിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തുകയാണ്. ശ്രീരാമചന്ദ്രനെ ദർശിക്കാനായി എത്തുന്ന രാമഭക്തന്മാരുടെ ഭജനകളാൽ മുഖരിതമാണ് അയോദ്ധ്യ. പരിപാവന ഭൂമിയിലേക്ക് എത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും ...

ഭഗവാൻ ശ്രീരാമനെതിരെ അധിക്ഷേപ പരാമർശം; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എൻസിപി നേതാവ് അവ്ഹാദിനെതിരെ പരാതി നൽകി ബിജെപി എംഎൽഎ

മുംബൈ: ഭഗവാൻ ശ്രീരാമനെ കുറിച്ച് അധിക്ഷേപ പരാമർശം നടത്തിയതിന് പിന്നാലെ എൻസിപി നേതാവ് ജിതേന്ദ്ര അവ്ഹാദിനെതിരെ പോലീസിൽ പരാതി നൽകി ബിജെപി എംഎൽഎ രാം കദം. മതവികാരം ...

സന്ത് തുളസിദാസിന്റെ രാമസ്തുതി ഇനി ഇംഗ്ലീഷിലും; ‘എന്റെ ആദ്യ പ്രാർത്ഥന’ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത് ആദിദേവ് പ്രസ്

ലക്‌നൗ: ഭഗവാൻ ശ്രീരാമന്റെ ആദർശധീരത കുട്ടികൾക്ക് കൂടി പരിചയപ്പെടുത്താൻ സന്ത് തുളസീദാസിന്റെ രാമസ്തുതി ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നു. പൂർണ്ണമായും കുട്ടികളെ ലക്ഷ്യമിട്ടാണ് അവധ് ഭാഷയിൽ നിന്ന് പ്രാർത്ഥന വിവർത്തനം ...