ഭഗവാൻ ശ്രീരാമനെതിരെ അധിക്ഷേപ പരാമർശം; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എൻസിപി നേതാവ് അവ്ഹാദിനെതിരെ പരാതി നൽകി ബിജെപി എംഎൽഎ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവാൻ ശ്രീരാമനെതിരെ അധിക്ഷേപ പരാമർശം; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എൻസിപി നേതാവ് അവ്ഹാദിനെതിരെ പരാതി നൽകി ബിജെപി എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 06:56 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഭഗവാൻ ശ്രീരാമനെ കുറിച്ച് അധിക്ഷേപ പരാമർശം നടത്തിയതിന് പിന്നാലെ എൻസിപി നേതാവ് ജിതേന്ദ്ര അവ്ഹാദിനെതിരെ പോലീസിൽ പരാതി നൽകി ബിജെപി എംഎൽഎ രാം കദം. മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങളാണ് അവ്ഹാദ് നടത്തിയതെന്നും, ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

സാധാരണ വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്തമായി ശ്രീരാമൻ മാംസാഹാരമാണ് കഴിച്ചിരുന്നതെന്നാണ് അവ്ഹാദ് അവകാശപ്പെട്ടത്. എന്നാൽ അവ്ഹാദ് നടത്തിയ പരാമർശങ്ങൾ ഒരാൾക്ക് പോലും സ്വീകാര്യമല്ലെന്നും, അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശങ്ങളാണ് ഇതെന്നും രാം കദം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് അവ്ഹാദിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പോലീസ് ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. പ്രീണന രാഷ്‌ട്രീയത്തിന് വേണ്ടി എന്തും പറയാമെന്ന നിലയിലാണ് ഈ പരാമർശങ്ങൾ നടത്തിയതെന്നും, അവ്ഹാദിന്റെ ഭാഗത്ത് നിന്ന് എല്ലായ്‌പ്പോഴും ഈ സമീപനമാണ് ഉണ്ടാകാറുള്ളതെന്നും രാം കദം പറയുന്നു.

ഒരു പൊതുചടങ്ങിനിടെ അവ്ഹാദ് നടത്തിയ ഈ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയുടെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. അവ്ഹാദ് നടത്തിയ അധിക്ഷേപ പരാമർശങ്ങളിന്മേൽ നിശബ്ദത പാലിച്ച ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്‌ക്കെതിരെയും രാം കദം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

 

 

Tags: BJPLord sreeramawhadncp leader
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies