വിമാനത്തിൽ അലയടിച്ചത് ശ്രീരാമ ഭജനകൾ; കൊട്ടും വാദ്യവും താളവുമായി രാമനഗരിയിലേക്ക് ഒഴുകിയെത്തി ഭക്തർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനത്തിൽ അലയടിച്ചത് ശ്രീരാമ ഭജനകൾ; കൊട്ടും വാദ്യവും താളവുമായി രാമനഗരിയിലേക്ക് ഒഴുകിയെത്തി ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 07:42 pm IST
Facebook
Twitter
WhatsAppTelegram

പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ശ്രീരാമ ജന്മഭൂമിയിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തുകയാണ്. ശ്രീരാമചന്ദ്രനെ ദർശിക്കാനായി എത്തുന്ന രാമഭക്തന്മാരുടെ ഭജനകളാൽ മുഖരിതമാണ് അയോദ്ധ്യ. പരിപാവന ഭൂമിയിലേക്ക് എത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആസ്താ സ്‌പെഷ്യൽ ട്രെയിനുകളും വിമാനങ്ങളടക്കമുള്ള സൗകര്യങ്ങളാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. അത്തരത്തിൽ ഇൻഡിഗോ വിമാനത്തിൽ നിന്നുള്ള ശ്രീരാമ ഭക്തരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്.

അയോദ്ധ്യയിലേക്കുള്ള യാത്രമധ്യേ ഒരു കൂട്ടം ഭക്തജനങ്ങൾ ഇൻഡിഗോ വിമാനത്തിലിരുന്ന് ഭക്തിഗാനങ്ങൾ ആലപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. കൊട്ടും വാദ്യവും താളവുമായി രാമ ഭജനകൾ ആലപിക്കുന്ന ഭക്തജനങ്ങൾ രഘുപതി രാഘവ രാജാ റാം പാടിയാണ് അവസാനം രാമനഗരിയിൽ ചെന്നിറങ്ങിയത്.

Blessing your timeline with “Mid Air” bhajans on Indigo ✈️ pic.twitter.com/UlK78soiGI

— Champak Bhoomia (@CBhoomia) February 6, 2024

അയോദ്ധ്യയിലെത്തുന്ന രാമഭക്തരുടെ യാത്രകൾ സുഗമമാക്കുന്നതിന് മഹർഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം വളരെയധികം പങ്കുവഹിക്കുന്നു. 6,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകുന്നതിന് സജ്ജമാണ് ഈ വിമാനത്താവളം.

Tags: ayodhyaLord sreeram
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies