മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
പാലക്കാട്: മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. യുവക്ഷേത്ര കോളേജിലെ രണ്ടാം വര്‍ഷ ബി.സി.എ വിദ്യാര്‍ഥിയായ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. ...











