കാറിന്റെ മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞുവീണു; ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. നിലമംഗലയ്ക്ക് സമീപം ദേശീയപാത 48 ൽ ഇന്ന് രാവിലെയായിരുന്നു അപകടം. ചരക്കുകൾ ...














