Lory - Janam TV
Friday, November 7 2025

Lory

കാറിന്റെ മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞുവീണു; ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. നിലമംഗലയ്ക്ക് സമീപം ദേശീയപാത 48 ൽ ഇന്ന് രാവിലെയായിരുന്നു അപകടം. ചരക്കുകൾ ...

നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറിയത് നിർത്തിയിട്ട ലോറിയിലേക്ക്; വിദ്യാർത്ഥികളടക്കം 22 പേർക്ക് പരിക്ക്

ആലപ്പുഴ: കൊല്ലപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ചേർത്തല വയലാർ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് വൈകിട്ടായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 22 പേർക്ക് പരിക്കേറ്റു. ...

പരീക്ഷകൾ മാറ്റി, കരിമ്പ സ്‌കൂളിന് അവധി; സിമന്റ് ലോറിയിൽ ഇടിച്ചത് മറ്റൊരു ലോറി; കേസെടുത്ത് പൊലീസ്

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്ത്. അശ്രദ്ധയോടെയും അമിതവേഗത്തിലും ...

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറി ലോറി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോടിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറിയ ലോറി മറിഞ്ഞ് നാല് വിദ്യാർത്ഥിനികൾക്ക്  ദാരുണാന്ത്യം. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ഒരു ...

ടിപ്പർ ലോറിയുടെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു; റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാർ; 14 പേർക്ക് പരിക്ക്

കോഴിക്കോട്: സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് അപകടത്തിൽ പരിക്കേറ്റു. മാവൂർ തെങ്ങിലക്കടവിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ...

നാട്ടികയിലെ അപകടം; പ്രതികൾക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസ്; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുമെന്നും കെ രാജൻ

തൃശ്ശൂർ: നാട്ടികയിലെ അപകടം ദാരുണമായ സംഭവമെന്ന് മന്ത്രി കെ രാജൻ. പ്രഥമ ദൃഷ്ടിയിൽ ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പിടിയിലായ ഡ്രൈവർക്കും, ക്ലീനർക്കുമെതിരെ മനപൂർവ്വമായ നരഹത്യക്ക് ...

വഴി അരികിൽ ഉറങ്ങി കിടന്നവരുടെ മുകളിലൂടെ ലോറി കയറി ഇറങ്ങി; രണ്ട് കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

തൃശൂർ: തടി ലോറി പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാട്ടികയിൽ പുലർച്ചെയോടെയാണ് അപകടം. 7 പേർക്ക് പരിക്കേറ്റു. വഴിയിൽ കിടന്നുറങ്ങിയ നാടോടികളുടെ ദേഹത്തിലൂടെയാണ് ലോറി പാഞ്ഞുകയറിയത്. കാളിയപ്പൻ ...

മറിഞ്ഞത് 18 ടൺ തക്കാളി; ഒരു തക്കാളി പോലും മോഷണം പോകാതെ കാത്ത് പൊലീസ്; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓയിൽ ടാങ്കറും മീൻ വണ്ടികളും മറിഞ്ഞുള്ള അപകടങ്ങൾ വാർത്തകളിൽ ഇടംപടിക്കാറുണ്ട്. മറിഞ്ഞ വാഹനങ്ങളിൽ നിന്ന് വസ്തുക്കൾ ശേഖരിക്കാനായി എത്തുന്ന പ്രദേശവാസികളാണ് ഇതിൽ ശ്രദ്ധേയം. അത്തരത്തിൽ 18 ടൺ ...

കാർവാറിൽ നദിയിൽ വീണ ലോറി കരയ്‌ക്കെത്തിച്ച് ഈശ്വർ മാൽപെയും സഘവും; ഡ്രൈവർ രക്ഷപ്പെട്ടത് അതി സാഹസികമായി

ബെംഗളൂരു: ഉത്തര കന്നടയിലെ ഷിരൂരിന് സമീപം കാർവാറിൽ പുഴയിൽ വീണ ലോറി കരയ്ക്ക് എത്തിച്ച് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും. കാർവാറിലേത് പോലെ ഷിരൂർ ദൗത്യവും ...

ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

മലപ്പുറം: തിരുനാവായയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. ആലപ്പുഴയിലേക്ക് മെറ്റലുമായി പോവുകയായിരുന്ന ലോറി തലകീഴായി മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ പരിക്കുകളൊന്നും ഏൽക്കാതെ ...

താമരശേരി ചുരത്തിൽ ചരക്കു ലോറി കുടുങ്ങി വൻ ഗതാഗത കുരുക്ക്; യാത്രികർ വെള്ളവും ഇന്ധനവും കരുതണമെന്ന് പോലീസ് നിർദ്ദേശം

വയനാട്: താമരശേരി ചുരത്തിൽ ഗതാഗത കുരുക്ക് അതിരൂക്ഷം. ചുരത്തിലെ ആറാം വളവിൽ ലോറി തകരാറിലായി നിന്നതോടെയാണ് ഗതാഗത കുരുക്ക് രൂപപ്പെട്ടത്. ഇന്ന് പുലർച്ചെ താമരശേരി ചുരത്തിലെ ആറാം ...

ടിപ്പർ ലോറിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം; ആത്മഹത്യയാണെന്ന് ദൃക്‌സാക്ഷികൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വയലിക്കടയിൽ ടിപ്പർ ലോറി ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. മരിച്ച വ്യക്തിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാൾ ടിപ്പറിനു മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് ...

കണ്ണൂരിൽ ടിപ്പർ ലോറി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: തളിപ്പറമ്പിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. രാവിലെ ഒൻപത് മണിയോടെ വെള്ളാട് മുച്ചോട്ടുക്കാവിനടുത്തായിരുന്നു അപകടം നടന്നത്. ഒറീസ സ്വദേശിയായ സോപാനംസോറൻ ആണ് ...

മലപ്പുറത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിച്ചു; 20 പേർക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. രാവിലെ ഏഴ് മണിയോടെ കിൻഫ്രയ്ക്ക് സമീപം പള്ളിപ്പടിയിലാണ് അപകടം നടന്നത്. കോഴിക്കോട് ...