ചുട്ടുപുകഞ്ഞ് അമേരിക്ക; 24 മരണം; 12,000 വീടുകൾ ചാമ്പലായി; 150 ബില്യൺ ഡോളർ നഷ്ടം; ‘സാന്ത അന’ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്
കാലിഫോർണിയ: ന്യൂഇയർ ആരംഭിച്ചതുമുതൽ കൂട്ടക്കുരുതിയുടെയും ഭീകരാക്രമണങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും വാർത്തകളാണ് അമേരിക്കയിൽ നിന്നുവരുന്നത്. കഴിഞ്ഞയാഴ്ച ലോസ് ഏഞ്ചൽസിൽ ആളിപ്പടർന്ന കാട്ടുതീ ദക്ഷിണ കാലിഫോർണിയ പൂർണമായും വിഴുങ്ങിക്കഴിഞ്ഞു. സാന്ത അന ...