ലോസ് ഏഞ്ചൽസിനെ വിഴുങ്ങി കാട്ടുതീ; സിനിമാ താരങ്ങളടക്കം ഓടിരക്ഷപ്പെടുന്ന കാഴ്ച; കമലാ ഹാരിസിന്റെ വീടുമൊഴിപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോസ് ഏഞ്ചൽസിനെ വിഴുങ്ങി കാട്ടുതീ; സിനിമാ താരങ്ങളടക്കം ഓടിരക്ഷപ്പെടുന്ന കാഴ്ച; കമലാ ഹാരിസിന്റെ വീടുമൊഴിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 11:17 pm IST
Facebook
Twitter
WhatsAppTelegram

ലോസ് ഏഞ്ചൽസ്: ന്യൂഇയർ ദിനം മുതൽ അമേരിക്കയെ വിടാതെ പിന്തുടരുകയാണ് ദുരന്തങ്ങൾ. ധനികനെന്നെ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഏവരും കിടപ്പാടം ഉപേക്ഷിച്ച് ഓടുന്ന കാഴ്ചയാണ് ലോസ് ഏഞ്ചൽസിൽ (LA) നിന്ന് വരുന്നത്. ജീവഭയത്താൽ 30,000 പേരാണ് ഇതിനോടകം വീടുവിട്ട് ഓടിപ്പോയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചിലർ തങ്ങളുടെ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മറ്റുചിലർ ന​ഗ്നപാദങ്ങളാൽ ജീവനും കൊണ്ടോടുന്നതായിരുന്നു കാഴ്ച. ഹോളിവുഡ് സെലിബ്രിറ്റികളടക്കം ഇതിൽ ഉൾപ്പെടുന്നു.

കാട്ടുതീയെ തുടർന്ന് പസിഫിക് പാലിസേഡ്സിലെ 1,200 ഹെക്ടർ ഭൂമിയാണ് കത്തിയെരിഞ്ഞത്. നിരവധി കെട്ടിടങ്ങളും നശിച്ചു. സാന്റാമോണിക്ക, മാലിബു എന്നീ ബീച്ച് ടൗണുകൾക്കിടയിലാണ് പസിഫിക് പാലിസേഡ്സ് സ്ഥിതിചെയ്യുന്നത്. നിരവധി സിനിമാ താരങ്ങളുടെയും പ്രമുഖ ​ഗായകരുടെയും വസതികൾ ഇവിടെയുണ്ട്. കാട്ടുതീ വ്യാപിച്ചതുമുതൽ തീയണയ്‌ക്കാനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. രണ്ട് പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തോളം വീടുകൾ കത്തിയെരിഞ്ഞെന്നാണ് പ്രാഥമിക വിവരം. ലോസ് ഏഞ്ചൽസിലെ രണ്ട് ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതിയുമില്ല. കാലിഫോർണിയ ​ഗവർണർ ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ ജീവനാണ് പ്രഥമ പരി​ഗണന നൽകേണ്ടതെന്നും പ്രിയപ്പെട്ടവരോടൊപ്പം വീടുകളിൽ നിന്ന് വേ​ഗമിറങ്ങാനും ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരിഫ് ഉത്തരവിട്ടു. വീടൊഴിഞ്ഞ് ഇറങ്ങാൻ നിർദേശം ലഭിച്ചതിൽ കമലാ ഹാരിസിന്റെ LAയിലെ ​വസതിയുമുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്.

Tags: Los AngelesLos Angeles Wildfire
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies