അടിച്ചുമോനെ!! 25 കോടി നേടി “TG 434222”; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലങ്ങൾ ഇങ്ങനെ..
തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നു. 25 കോടി നേടിയത് TG 434222 എന്ന ടിക്കറ്റിനാണ്. വയനാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്നാണ് വിവരം. 25 കോടി ...



