ജപ്തി നോട്ടീസെത്തി നെഞ്ചിടിച്ചു; പിന്നാലെ ലോട്ടറിയടിച്ചു; മൂന്ന് മണിക്കൂറിനുള്ളിൽ ജീവിതം മാറിമറിഞ്ഞത് ഷാനവാസ് എന്ന മീൻ വിൽപ്പനക്കാരന്റെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജപ്തി നോട്ടീസെത്തി നെഞ്ചിടിച്ചു; പിന്നാലെ ലോട്ടറിയടിച്ചു; മൂന്ന് മണിക്കൂറിനുള്ളിൽ ജീവിതം മാറിമറിഞ്ഞത് ഷാനവാസ് എന്ന മീൻ വിൽപ്പനക്കാരന്റെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 01:37 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: കടക്കെണിയിലായ മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിനെ ഭാഗ്യദേവത തേടിയെത്തിയത് ലോട്ടറിയുടെ രൂപത്തിൽ. ബാങ്കിലെ ജപ്തി നോട്ടീസ് ലഭിച്ച് എന്ത് ചെയ്യുമെന്നറിയാതെ ഇരുന്നപ്പോഴാണ് കേരള അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചതായി അറിഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഒരു മണിക്കാണ് യുവാവ് ലോട്ടറി എടുത്തത്. രണ്ടുമണിക്ക് ജപ്തി നോട്ടീസ് ലഭിച്ചു.മൂന്നരയോടെ ലോട്ടറി ഫലം പ്രഖ്യാപിച്ചപ്പോഴാണ് ഭാഗ്യദേവത കനിഞ്ഞതറിഞ്ഞത്.

മീൻ വിൽപ്പന കഴിഞ്ഞ് വരുന്ന വഴിയിലാണ് പ്ലാമൂട്ടിൽ ചന്തയിൽ ലോട്ടറി വിൽപ്പന നടത്തുന്ന വൃദ്ധന്റെ കൈയ്യിൽ നിന്ന് ലോട്ടറി ടിക്കറ്റ് എടുത്തത്. വീട്ടിലെത്തിയപ്പോൾ കോർപ്പറേഷൻ ബാങ്ക് കരുനാഗപ്പള്ളി കുറ്റി വട്ടം ശാഖയുടെ വായ്പ കുടിശ്ശിക നോട്ടീസെത്തി.

വീടുവയ്‌ക്കുന്നതിനായി ബാങ്കിൽ നിന്ന് ഏട്ടു വർഷം മുമ്പ് 7.45 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് കുടിശ്ശികയായി ഒൻപതു ലക്ഷത്തിലെത്തിയിരുന്നു.നോട്ടീസ് കൈയിൽ കിട്ടി എന്തു ചെയ്യണമെന്നറിയാതെ കിടക്കുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ചെന്ന സഹോദരന്റെ വിളിയെത്തിയത്. ഇസഡ് 907042 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ജീവിതം മാറിമറിഞ്ഞ ദിവസത്തെക്കുറിച്ച് പൂക്കുഞ്ഞ് പറയുന്നു.

70 ലക്ഷമാണ് കേരള അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ എഒ-534881 എന്ന നമ്പരിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ AN 522812 , AO 573849 ,AP 475605 ,AR 583480,AS 537217 , AT 936690 , AU 937380 , AV 212692 ,AW 847250 , AX 750224 , AY 399880 , AZ 532654 എന്നീ നമ്പറുകൾക്കാണ്. 40 രൂപയാണ് ടിക്കറ്റ് വില.

 

Tags: lottery result
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies