Love failure - Janam TV
Friday, November 7 2025

Love failure

പ്രണയാഭ്യ‍ർത്ഥന നിരസിച്ചു; തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ പൊളളാച്ചിയിൽ പ്രണയാഭ്യ‍ർത്ഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.  അഷ്‍വിക (19) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായിരുന്നു പ്രവീൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയമ്പത്തൂരിലെ ...

“പ്രണയം തകർന്ന് യുവാവ് ജീവനൊടുക്കിയാൽ, കാമുകി ഉത്തരവാദിയാകില്ല”; യുവതിക്കും സുഹൃത്തിനും മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി

ന്യൂഡൽഹി: പ്രണയനൈരാശ്യം കാരണം യുവാവ് ജീവനൊടുക്കുകയാണെങ്കിൽ പ്രണയിനി ആയിരുന്ന സ്ത്രീ അതിന് ഉത്തരവാദിയാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കേസിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം ...

പ്രണയപ്പകയിൽ വീണ്ടും കൊലപാതകം; തമിഴ്‌നാട്ടിൽ യുവാവ് നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്തു; 23-കാരിയ്‌ക്ക് ദാരുണാന്ത്യം

ചെന്നൈ:പ്രണയം അവസാനിപ്പിച്ചതിന് യുവാവ് നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്‌നാട്ടിൽ രാധാപുരം ജില്ലയിലാണ് സംഭവം. ധരണിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ കാമുകൻ ഗണേഷിനെ പോലീസ് ...

പ്രണയപ്പക : പെൺകുട്ടിയുടെ അമ്മയെ കാമുകൻ കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ് : പ്രണയത്തിൽ നിന്നും പിന്മാറിയതിന് യുവാവ് പെൺകുട്ടിയുടെ അമ്മയെ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലെ മിയാപൂരിലാണ് സംഭവം. ശോഭ എന്ന 45 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 19 ...

കൊടുവാളും പെട്രോളും വാങ്ങി; വെട്ടിയ ശേഷം കത്തിക്കാനും പദ്ധതിയിട്ടു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട് : നാദാപുരത്ത് കോളേജ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുകയും സംസാരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16 കാരിയെ നടുറോഡിൽ വെച്ച് 14 തവണ കുത്തി; പിന്നാലെ പോക്‌സോ കേസ് പ്രതി മരിച്ച നിലയിൽ

ചെന്നൈ : പ്രണയം നിരസിച്ചതിന് 16 കാരിയെ നടുറോഡിൽ വെച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പൊത്തമേട്ടുപട്ടി സ്വദേശി കേശവനാണ് പെൺകുട്ടിയെ ശല്യം ചെയ്തതിന് പിന്നാലെ ആക്രമിച്ചത്. ...

16-കാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ വിദ്യാർത്ഥിനിയും യുവാവും മരിച്ചു

പാലക്കാട്: കൊല്ലങ്കോട്ട് പൊള്ളലേറ്റ വിദ്യാർത്ഥിനിയും യുവാവും മരിച്ചു. കിഴക്കേഗ്രാമം സ്വദേശികളായ ധന്യ(16), ബാലസുബ്രഹ്മണ്യം (23) എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ ഇന്ന് രാവിലെയായിരുന്നു ഇരുവരെയും ...

16 കാരിയെ വീട്ടിലേയ്‌ക്ക് വിളിച്ച് വരുത്തി തീകൊളുത്തി; ആക്രമണത്തിന് കാരണം പ്രണയ നൈരാശ്യമെന്ന് സൂചന

പാലക്കാട്: പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീ കൊളുത്തി. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം. കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശികളായ ധന്യ(16), ബാലസുബ്രഹ്മണ്യം (23) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്ന് ...

പ്രണയനൈരാശ്യത്തെ മറികടക്കാൻ ജീവിതത്തെ സ്നേഹിക്കുക

പ്രണയവും പ്രണയത്തകര്‍ച്ചയും ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്താവര്‍ ചുരുക്കം. ഇവ നല്‍കുന്ന അനുഭവങ്ങള്‍ പലര്‍ക്കും പലതരത്തിലാകും. ചിലര്‍ക്ക് നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുമ്പോള്‍ ചിലര്‍ക്ക് ഇത് തീരാനോവാകും. ഇത് ...