lovers - Janam TV
Friday, November 7 2025

lovers

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

ബം​ഗ്ലാദേശിലെ ഒരു കാമുകൻ കാമുകിക്ക് ഒരുക്കിയ ഒരു സർപ്രൈസ് ​ഗിഫ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ധാക്കയിലെ ഒരു ഹോട്ടലിൽ നിന്നുള്ളതായിരുന്നു വീഡിയോ. കാമുകിയുടെ രഹസ്യങ്ങൾ കാമുകൻ പരസ്യമാക്കുന്ന ...

ഭാര്യയുടെ ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്നു! ഒടുവിൽ ഭാര്യക്കൊപ്പം പ്രതി രക്ഷപ്പെട്ടു

ഭാര്യയുടെ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് ഭാര്യക്കൊപ്പം രക്ഷപ്പെട്ടു. ഇവർ രക്ഷപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. കൃത്യം നടന്ന ഇടത്ത് നിന്ന് ...

വീട്ടുകാർ പ്രണയം എതിർത്തതോടെ വിഷം കഴിച്ചു; ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; കാമുകി മരിച്ചു

കാൺപൂർ: ജാതിയുടെ പേരിൽ വീട്ടുകാർ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് വിഷം കഴിച്ച് യുവാവും കാമുകിയും. ഗുരുതരാവസ്ഥയിലായിരുന്ന ഇരുപത്തത്തൊന്നുകാരി മരിച്ചു. ആശുപത്രിയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉത്തർപ്രദേശിലെ ...

പ്രണയിനിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും കുറ്റമല്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇഷ്ടമുള്ളവർ തമ്മിലുള്ള കെട്ടിപ്പിടുത്തമോ ചുംബനമോ ലൈം​ഗികാത്രിക്രമത്തിന്റ പരിധിയിൽ വരില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെതിരെ പഴയ പ്രണയിനി നൽകിയ പരാതിയിൽ എടുത്ത കേസ് റദ്ദാക്കികൊണ്ടാണ് ...

വീട് പണിയാൻ പണമെത്തി‌! 11-വീട്ടമ്മമാർ ഒളിച്ചോടി; പരാതിയുമായി ഭർത്താക്കന്മാർ

വീട് നിർ‌മിക്കാൻ സർക്കാർ നൽകുന്ന ഫണ്ടിന്റെ ആദ്യ ​ഗഡു അക്കൗണ്ടിൽ എത്തിയതോടെ പണവുമായി കാമുകന്മാർക്കൊപ്പം മുങ്ങി 11 വീട്ടമ്മമാർ. യുപിയിലെ മഹാരാജ്​ഗഞ്ചിലാണ് വിചിത്ര സംഭവം. പിഎം ആവാസ് ...

ഫേസ്ബുക്ക് കാമുകനെ ഒരു നോക്ക് കാണാനായി കാതങ്ങൾ താണ്ടി ചെന്നു; കാമുകിയെ ഇഷ്ടിക കൊണ്ട് തലയ്‌ക്കടിച്ച് കൊന്ന് യുവാവ്;മുഹമ്മദ് ഷെഹ്‌സാദിന്റെ സുഹൃത്തുക്കളും പിടിയിൽ

ലക്‌നൗ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കൊലപ്പെടുത്തി യുവാവ്.സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഷെഹ്‌സാദിനെ പോലീസ് പിടികൂടി. കാമുകനെ കാണാൻ ഹൈദരാബാദിൽ നിന്ന് ഉത്തർപ്രദേശിലെത്തിയതായിരുന്നു യുവതി. ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ ...

എലിസബത്ത് തൂങ്ങിമരിച്ച ശേഷം മൃതദേഹം താഴെയിറക്കിയത് അനന്തകൃഷ്ണൻ; പിന്നാലെ അതേ തുണിയിൽ യുവാവും ആത്മഹത്യ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലപ്പുഴ : ചേർത്തലയിൽ യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യക്തത തേടി പോലീസ്. പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡ് ചെങ്ങണ്ട കരിയിൽ ...

ഒന്നിച്ച് മരിക്കാൻ നദിയിൽ ചാടി കാമുകി; കരയ്‌ക്ക് തന്നെ നിന്ന് കാമുകൻ; ചതിച്ച കാമുകനെതിരെ നീന്തി കയറിയ കാമുകി കേസ് കൊടുത്തു

ലക്‌നൗ: ഒന്നിച്ചുമരിക്കാമെന്ന് പറഞ്ഞ് പറ്റിച്ച കാമുകനെതിരെ കേസ് കൊടുത്ത് യുവതി. ഉത്തർപ്രദേശിലെ പ്രയാഗിലാണ് സംഭവം. യുവതിയുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് വധ ശ്രമത്തിന് കേസ് എടുത്തു. 30 ...

77കാരനെ പ്രണയിച്ച് 20കാരി ; ആദ്യമായി കാണുന്നത് വിവാഹ ദിവസം മാത്രം

ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത 77കാരനുമായി പ്രണയത്തിലായി 20കാരി. മ്യാന്‍മര്‍ സ്വദേശിയും ബര്‍മീസ് വിദ്യാര്‍ത്ഥിനിയായ ജോയും ഇംഗ്ലണ്ട് സ്വദേശിയും സംഗീത നിര്‍മ്മാതാവ് ഡേവിഡുമാണ് പ്രണയിക്കാന്‍ പ്രായമൊരു തടസ്സമല്ലെന്ന് പറയുന്നത്. ഒരു ...

ഇഷ്ടം പരീക്ഷിക്കാന്‍ പരസ്പരം ചങ്ങലക്കിട്ട് കമിതാക്കള്‍

പ്രണയിക്കുമ്പോള്‍ കൂടുതലായും ചിന്തിക്കുന്നത് പരസ്പരമുള്ള സ്‌നേഹത്തെക്കുറിച്ചാണ്. ആര്‍ക്ക് ആരോടാണ് ഇഷ്ടമെന്ന് തിരിച്ചറിയുന്നതിനായി പല വഴികളും കാമുകീകാമുകന്മാര്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ ബന്ധത്തിന്റെ തീവ്രത അളക്കുന്നതിനായി ഉക്രെയ്‌നിലെ ഖാര്‍കിവില്‍ ...