lpg - Janam TV
Friday, November 7 2025

lpg

ഭും…! ​ഗ്യാസ് സിലിണ്ടർ ലീക്കായി, രണ്ടുപേർക്ക് നടുവിൽ വമ്പൻ അ​ഗ്നി​ഗോളം, നടുക്കുന്ന വീഡിയോ

ഞെട്ടിക്കുന്നൊരു സിസിടിവി ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ​ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു സ്ത്രീയും പുരുഷനും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോ. ...

​ഗ്യാസ് സിലിണ്ടർ മോഷണത്തിൽ വിദ​ഗ്ധൻ, ഒടുവിൽ പിടിയിൽ

​ഗ്യാസ് സിലിണ്ടർ മോഷ്ടിക്കുന്ന വിരുതനെ പൊലീസ് പിടികൂടി. ഡിപിഐ ജംഗ്ഷനിലെ (ജഗതി ) രജനി ഗ്യാസ് ഏജൻസിയിൽ നിന്നും ഗ്യാസ് കുറ്റികൾ മോഷ്ടിച്ച പ്രതി മ്യൂസിയം പൊലീസ് ...

വാണിജ്യ LPG  സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

ന്യൂഡൽഹി: വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് വീണ്ടും പരിഷ്കരിച്ച് എണ്ണ വിതരണ കമ്പനികൾ. 19 കിലോയുടെ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. തുടർച്ചയായി ...

ഉ​ഗ്ര ശബ്ദത്തോടെ സ്ഫോടനം; പാചകത്തിനിടെ സിലിണ്ടർ തീ​ഗോളമായി; വീട്ടമ്മയ്‌ക്ക് അത്ഭുത രക്ഷപ്പെടൽ, വീഡിയോ

അടുക്കളയിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക അത്ഭുത രക്ഷപ്പെടൽ. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം ഇങ്ങനെ: അടുക്കളയിൽ വീട്ടമ്മ പാത്രങ്ങൾ കഴുകുന്നതിനിടെ തറയിലെ ...

ഗാർഹിക സിലിണ്ടറിന് നിരക്ക് കുറച്ചു; വനിതാദിന സമ്മാനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ​ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിരക്ക് കുറച്ച വിവരം പ്രഖ്യാപിച്ചത്. വിനിതാദിന സമ്മാനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എൽപിജി സിലിണ്ടറിന് 100 ...

പാചകവാതകം ലഭിച്ചതോടെ ജീവിതം മാറി; പുതിയ വിഭവങ്ങൾ പരീക്ഷിച്ചു; പ്രധാനമന്ത്രിയോട് സന്തോഷം പങ്കുവച്ച് ജൻമൻ പദ്ധതി ഗുണഭോക്താക്കൾ

ന്യൂഡൽഹി: പിഎം ജൻമൻ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽപിജി സിലിണ്ടർ ലഭിച്ചതോടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായെന്ന് ഗുണഭോക്താക്കളായ സ്ത്രീകളോട് പ്രധാനമന്ത്രി ചോദിച്ചു. മണ്ണടുപ്പിൽ പാകം ...

450 രൂപയ്‌ക്ക് ഗാർഹിക സിലിണ്ടർ; വാഗ്ദാനം നിറവേറ്റി ബിജെപി; ജനുവരി 1 മുതൽ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ

ജയ്പൂർ: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാനൊരുങ്ങി ബിജെപി. 450 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ജനുവരി ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ...

പെട്രോൾ കുപ്പിയിൽ കിട്ടില്ല; ഗ്യാസ് സിലിണ്ടർ സ്വന്തം വാഹനത്തിൽ കൊണ്ടുപോയാൽ പണി ഉറപ്പ്; സ്വകാര്യ വാഹനങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടു പോകുന്നതിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ- ടാക്‌സി വാഹനങ്ങളിൽ പാചകവാതക സിലിണ്ടർ ഉൾപ്പടെയുള്ള പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടു പോകുന്നതിന് നിരോധനമേർപ്പെടുത്തി. പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പിയിൽ ഇന്ധനം നൽകുന്നതിനും വിലക്കേർപ്പെടുത്തി. ...

എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ എക്‌സ്‌പെയറി ഡേറ്റ് എങ്ങിനെ തിരിച്ചറിയാം

അടുക്കളയില്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് അടുപ്പ്. ഭക്ഷണം പാചകം ചെയ്യാന്‍ ഇതല്ലാതെ നമുക്ക് വേറെ വഴിയില്ല.  വിറകടുപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും രാജ്യത്ത് ഭൂരിഭാഗം വീടുകളിലും ഇന്ന് ...

സിറ്റി ഗ്യാസ് വിതരണ പദ്ധതി; എറണാകുളം ജില്ലയിൽ ഉടൻ നടപ്പിലാക്കും

കൊച്ചി: എറണാകുളം ജില്ലയിൽ സിറ്റി ഗ്യാസ് വിതരണ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് അധിക്യതർ അറിയിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ 2,500 വീടുകളില്‍ നിലവില്‍ ഗ്യാസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 1,500 ...

ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പുവരുത്തും: പാചകവാതക സിലിണ്ടറിന് നവംബർമുതൽ ഒടിപി നമ്പർ

  ന്യൂഡൽഹി: നവംബർ ഒന്ന് മുതല്‍ വീടുകളില്‍ എൽ പി ജി വാങ്ങണമെങ്കില്‍ ഒടിപി നിർബന്ധമെന്ന് എണ്ണകമ്പനികൾ .സിലിണ്ടറുകളുടെ മോഷണം തടയാനും യഥാർത്ഥ ഉടമസ്ഥരെ  തിരിച്ചറിയാനുമാണ് ഈ ...

ഉജ്ജ്വല യോജന വഴി നൽകിയത് എട്ടു കോടി കണക്ഷനുകൾ ; സബ്സിഡിയായി നൽകിയത് 9670 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാര്‍ക്കായി 8 കോടി പാചകവാതക കണക്ഷനുകൾ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെയുള്ള നേട്ടം വിവരിച്ചത്. ...