‘സ്ത്രീയായതിന്റെ പേരിൽ ജോലി നിഷേധിക്കാനാകില്ല’; ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സ്ത്രീയാണെന്ന കാരണത്താൽ മാത്രം ജോലി നിഷേധിച്ച കേസിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. എൽപിജി ഫില്ലിങ് പ്ലാന്റിലെ ...


















