മയക്കുമരുന്ന് വിറ്റ് വാങ്ങിക്കൂട്ടിയ കോടികളുടെ സ്വത്ത് പിടിച്ചെടുത്തു, കെട്ടിടം പൊളിച്ചു നീക്കി; ലഹരിയുടെ അടിവേരറുക്കാൻ ശക്തമായ നടപടിയുമായി ജമ്മുകശ്മീർ ഭരണകൂടം
ശ്രീനഗർ: ലഹരി മാഫിയകൾക്കെതിരെ അതിശക്തമായ നടപടിയുമായി ജമ്മുകശ്മീർ ഭരണകൂടം. കുൽഗാമിലെയും അനന്ത്നാഗിലെയും ലഹരി കടത്തുകാരുടെയും വിൽപ്പനക്കാരുടെയും കെട്ടിടങ്ങൾ ജമ്മു കശ്മീർ പൊലീസ് പൊളിച്ചുമാറ്റി. ലഫ്റ്റനന്റ് ഗവർണർ മനോജ് ...






